Description
Digital Voice of Kerala
Saturday, June 27, 2026

Digital Voice of Kerala

Salim Kumar death

‘മാറി നിൽക്ക്’: തിക്കും തിരക്കും സൃഷ്‌ടിച്ച ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ച് സലിം കുമാറിൻ്റെ മകൻ ചന്തു സലിം കുമാർ | Actor Salim Kumar Passes Away

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരം സലിം കുമാർ വിടവാങ്ങി. മലയാളികൾക്ക് മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച പ്രിയതാരം ഇനി ഓർമ്മ. മഴയെ വകവയ്ക്കാതെ തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് അദ്ദേഹത്തിന്റെ വസതിയായ 'ലാഫിങ് വില്ല'യിലേക്ക് ഒഴുകിയെത്തിയത്. വീട്ടുമുറ്റത്താണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമം ഒരുക്കിയത്.(Actor Salim Kumar Passes Away Media Sensationalism Criticized) സലിം...

‘ആ കുടുംബത്തെ എന്നും ചേർത്ത് നിർത്തും, കൂടപ്പിറപ്പിനെയാണ് നഷ്ടമായത്’: സലിം കുമാറിന് അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രിയും സിനിമാലോകവും | Farewell To Salim Kumar

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ സലിം കുമാർ ഓർമ്മയായി. പറവൂർ ടൗൺഹാളിൽ നടന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ-സാംസ്കാരിക പ്രമുഖരും ആയിരക്കണക്കിന് ആരാധകരും അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് പറവൂരിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.(Farewell To Salim Kumar Millions Pay Tribute To The Legendary Malayalam Actor) സലിം...

‘മലയാള സിനിമയിലെ ഒരു വലിയ അധ്യായമാണ് ഇതോടെ അവസാനിക്കുന്നത്’: സലിം കുമാറിൻ്റെ വിയോഗത്തിൽ സുരേഷ് ഗോപി | Suresh Gopi Pays Tribute To Salim Kumar

കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ സലിം കുമാറിന്റെ നിര്യാണത്തിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഹാസ്യത്തിലൂടെ ലോകത്തെ മുഴുവൻ ചിരിപ്പിച്ചപ്പോഴും, ആഴമുള്ള വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കണ്ണുനിറയിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് സുരേഷ് ഗോപി അനുസ്മരിച്ചു.(Suresh Gopi Pays Tribute To Salim Kumar Remembering His Remarkable Career) ഹാസ്യത്തിലൂടെ ലോകത്തെ മുഴുവൻ ചിരിപ്പിച്ചപ്പോഴും,...

‘ഏറെ പ്രിയപ്പെട്ട ഒരു സുഹൃത്തായിരുന്നു അദ്ദേഹം’: സലിം കുമാറിൻ്റെ വിയോഗത്തിൽ മന്ത്രി രമേശ് ചെന്നിത്തല | Home Minister Ramesh Chennithala

തിരുവനന്തപുരം: നടൻ സലിം കുമാറിന്റെ നിര്യാണത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. മലയാള സിനിമയിലെ അതുല്യ പ്രതിഭയുടെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.(Home Minister Ramesh Chennithala Expresses Condolences On Salim Kumars Demise) മനുഷ്യർക്ക് മനസ്സ് തുറന്ന് ചിരിക്കാനുള്ള നിമിഷങ്ങൾ സമ്മാനിക്കുക എന്നത്...

സലിം കുമാറിൻ്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ: ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കും, ബ്യൂഗിൾ സല്യൂട്ട് നൽകും, മതപരമായ ചടങ്ങുകൾ ഒഴിവാക്കും | Salim Kumar Funeral

തിരുവനന്തപുരം: അന്തരിച്ച മലയാളത്തിന്റെ പ്രിയനടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്കാരവുമായി ബന്ധപ്പെട്ട ചെലവുകൾ സർക്കാർ വഹിക്കും. ഇതിനായുള്ള നടപടികൾ സ്വീകരിക്കാൻ എറണാകുളം ജില്ലാ കലക്ടർക്ക് സർക്കാർ നിർദ്ദേശം നൽകി.(Salim Kumar Funeral To Be Held With Full State Honors) സംസ്കാര ചടങ്ങുകളിൽ ഔദ്യോഗിക...

‘സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്’: വികാരാധീനനായി മമ്മൂട്ടി | Mammootty

കൊച്ചി: പ്രിയതാരം സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി. ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച വികാരാധീനമായ കുറിപ്പിലൂടെയാണ് മലയാളികളുടെ പ്രിയനടന് മമ്മൂട്ടി ആദരാഞ്ജലികൾ അർപ്പിച്ചത്.(Mammootty Pays Emotional Tribute To Salim Kumar) "ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്... തീരാത്ത സങ്കടമായി...

വിടപറഞ്ഞത് മലയാളത്തിൻ്റെ അതുല്യ പ്രതിഭ: സലിം കുമാറിൻ്റെ ഭൗതിക ശരീരം രാവിലെ പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും, സംസ്കാരം വൈകീട്ട് | Salim Kumar Passes Away

കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭയും ജനപ്രിയ നടനുമായ സലിം കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.43-ഓടെയായിരുന്നു അന്ത്യം. താരത്തിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് മൂന്നിന് പറവൂരിലെ വീട്ടുവളപ്പിൽ നടക്കും. രാവിലെ പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന ഭൗതിക ശരീരം ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെത്തിക്കും.(Salim...
- Advertisement -spot_img

Latest News

ഇമെയിലിന് മറുപടി നൽകിയില്ല; സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്തിനെ ചോദ്യം ചെയ്ത് യുവതി, വീഡിയോ വൈറൽ | Nikhil Kamath Viral Interaction

തനിക്ക് മറുപടി ലഭിച്ചില്ലെന്ന് പരസ്യമായി വെളിപ്പെടുത്തി സെറോദ ഹസ്ഥാപകൻ നിഖിൽ കാമത്തിനെതിരെ ഒരു യുവതി പരസ്യമായി ചോദ്യം ഉന്നയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലൈവ് ഇവന്റിനിടെ...
- Advertisement -spot_img