സേലം: കുടുംബസ്വത്ത് കൈമാറുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സേലത്ത് മകൻ പിതാവിനെ കുത്തിക്കൊന്നു (Salem Crime News). കിച്ചിപാളയം സ്വദേശി ധനപാലാണ് (60) കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ശ്രീധറിനെ (32) കിച്ചിപാളയം പോലീസ് അറസ്റ്റ് ചെയ്തു. തടയാൻ ശ്രമിച്ച സഹോദരിക്കും അക്രമത്തിൽ പരിക്കേറ്റു.
കുടുബസ്വത്ത് തന്റെ പേരിലേക്ക് മാറ്റി എഴുതണമെന്ന് ശ്രീധർ ദീർഘനാളായി പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച ധനപാലിന്റെ...
സേലം: തമിഴ്‌നാട്ടിലെ സേലത്ത് പന്ത്രണ്ട് വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്തു (Salem Crime News). ഓമല്ലൂരിനടുത്തുള്ള കറുത്തനൂരിലാണ് വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ നാടിനെ നടുക്കിയ സംഭവം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയുടെ അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കറുത്തനൂർ സ്വദേശി സത്യയുടെ മകൻ ആർ. കിശാന്ത് (12) ആണ് കൊല്ലപ്പെട്ടത്. സത്യ...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...