Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala

Sabarimala

‘പാർട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല, ഇത് ഇവിടുത്തെ വിഷയം, സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യട്ടെ’: ശബരിമല യുവതീ പ്രവേശനത്തിൽ MA ബേബി | Sabarimala

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് സംസ്ഥാന സർക്കാർ ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് എം.എ. ബേബി. വിഷയത്തിൽ പാർട്ടിയോട് കോടതി നിലപാട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Let the state government handle it, MA Baby on Sabarimala women's entry) ഇറ്റ് ഇവിടുത്തെ വിഷയം ആണെന്നും, സംസ്ഥാന സർക്കാർ...

ശബരിമല സ്വർണക്കൊള്ള കേസ്: നടൻ ജയറാം ഇന്ന് EDക്ക് മുന്നിൽ ഹാജരായേക്കും | Sabarimala

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി നടൻ ജയറാം ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായേക്കും. കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തി മൊഴി നൽകാനാണ് നിർദ്ദേശം. കേസിലെ മുഖ്യപ്രതിയായ പോറ്റിയുമായി ജയറാമിന് സാമ്പത്തിക ഇടപാടുകളുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.(Sabarimala gold theft case, Actor Jayaram may appear before ED...

‘CPMന് നിലപാടുമില്ല, ഉറപ്പുമില്ല, തീരുമാനവുമില്ല, എന്നാൽ അയ്യപ്പ ഭക്തരുടെ വോട്ടും വേണം, സത്യവാങ്മൂലം തിരുത്താൻ എത്ര മണിക്കൂർ ചർച്ച വേണം?’: VD സതീശൻ | Sabarimala

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ ഉരുണ്ടുകളിക്കുകയാണെന്നും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുവതീപ്രവേശനത്തെ അനുകൂലിച്ച പഴയ നിലപാടിൽ മാറ്റമുണ്ടെന്നും ആചാരങ്ങൾ സംരക്ഷിക്കണമെന്നും കോടതിയെ അറിയിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.(How many hours of discussion are needed to correct the affidavit, VD...

‘നിലപാട് അറിയിക്കാൻ സമയമുണ്ട്, ‘യേസ് ഓർ നോ’ പറയേണ്ട സാഹചര്യമില്ല’: ശബരിമല യുവതീ പ്രവേശനത്തിൽ P രാജീവ് | Sabarimala

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ നിലപാട് അറിയിക്കാൻ ഇനിയും സമയമുണ്ടെന്ന് നിയമമന്ത്രി പി. രാജീവ്. വിഷയത്തിൽ പെട്ടെന്ന് ഒരു 'യേസ് ഓർ നോ' പറയേണ്ട സാഹചര്യമില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച് സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(There is time to state our stance, P Rajeev on Sabarimala...

‘സർക്കാർ തിരുത്തേണ്ടത് തിരുത്തണം, പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല’: വെള്ളാപ്പള്ളി നടേശൻ | Sabarimala

ആലപ്പുഴ: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ തിരുത്തേണ്ടത് തിരുത്തണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ ആചാരങ്ങൾ മാറ്റപ്പെടേണ്ടതല്ലെന്നും യുവതീപ്രവേശനത്തെ സർക്കാർ സുപ്രീം കോടതിയിൽ എതിർക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(The government should correct what needs to be corrected, Vellappally Natesan on Sabarimala women's entry) മുൻപ്...

‘ശബരിമല സ്വർണ്ണക്കൊള്ള വിവാദം തീർന്നിട്ടില്ല, ദേവസ്വം മന്ത്രി ജയിലിൽ പോകുമ്പോൾ തീരും, പല കാര്യങ്ങളിലും യു ടേണടിച്ച സർക്കാരാണിത്’: രാജീവ് ചന്ദ്രശേഖർ | Sabarimala

എറണാകുളം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ചിട്ടില്ലെന്നും ദേവസ്വം മന്ത്രി ജയിലിലാകുമ്പോൾ മാത്രമേ ഈ വിഷയം അവസാനിക്കൂ എന്നും അദ്ദേഹം പറഞ്ഞു. (Sabarimala gold theft controversy is not over, says Rajeev Chandrasekhar) പല കാര്യങ്ങളിലും യുടേൺ അടിച്ച സർക്കാരാണിത്....

‘സംസ്ഥാന സർക്കാർ നിലപാട് തിരുത്തണം’: ശബരിമല യുവതീ പ്രവേശനത്തിൽ NSS | Sabarimala

തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിനെ സുപ്രീംകോടതിയിൽ എതിർക്കണമെന്ന് എൻ.എസ്.എസ്. മുൻ നിലപാട് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും തിരുത്തണമെന്നും ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. (State government should correct its stand, NSS on Sabarimala women's entry) വിഷയത്തെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുമായോ രാഷ്ട്രീയവുമായോ...

ശബരിമല യുവതീ പ്രവേശനം: ഹർജികൾ ഏപ്രിൽ 7ന് പരിഗണിക്കും, പുതിയ ഒമ്പതംഗ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് നയിക്കും; മാർച്ച് 14നകം നിലപാട് എഴുതി അറിയിക്കാൻ സുപ്രീംകോടതി നിർദ്ദേശം, അനുകൂലിച്ച് കേന്ദ്രം, എതിർക്കുന്നില്ലെന്ന് സംസ്ഥാന...

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് കോടതി പരിഗണിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാനുള്ള ഒമ്പതംഗ ഭരണഘടനാ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് നയിക്കും. നിയമസഭാ തിരഞ്ഞെടുപ്പ്...

ശബരിമല യുവതീ പ്രവേശനം: നിർണ്ണായക ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ; ഉടൻ നിലപാട് അറിയിക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിൽ സംസ്ഥാന സർക്കാർ | Sabarimala

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കേസ് വീണ്ടും സജീവമാകുന്നത് സംസ്ഥാന സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും നിർണ്ണായകമാണ്.(Sabarimala...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഒരു കിലോ 700 ഗ്രാം സ്വർണ്ണം നഷ്ടപ്പെട്ടതായി SIT; VSSC റിപ്പോർട്ട് നിർണ്ണായകം | Sabarimala

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്റെ ദ്വാരപാലക ശിൽപ്പങ്ങളിലും കട്ടിളപ്പാളികളിലും നിന്ന് ഏകദേശം ഒരു കിലോ 700 ഗ്രാം സ്വർണ്ണം നഷ്ടപ്പെട്ടതായി പ്രത്യേക അന്വേഷണ സംഘം നിഗമനത്തിലെത്തി. വി എസ് എസ് സിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വിശകലനം ചെയ്ത ശേഷമാണ് അന്വേഷണസംഘം ഈ കണക്കിലെത്തിയത്.(Sabarimala gold theft case, SIT finds 1 kg...
- Advertisement -spot_img

Latest News

മമ്മൂട്ടി-ഖാലിദ് റഹ്മാൻ ചിത്രം ‘മട്ടാഞ്ചേരി മാഫിയ’; ടൈറ്റിൽ പോസ്റ്റർ പുറത്ത്, കൂട്ടിന് ആസിഫ് അലിയും നസ്ലിനും | Mattancherry Mafia Movie

കൊച്ചി: 'ഉണ്ട' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയും സംവിധായകൻ ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്നു (Mattancherry Mafia Movie). ബിഗ് ബജറ്റിൽ ഒരുങ്ങുന്ന...
- Advertisement -spot_img