റോം: റോമിൽ നടന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോയിൽ ചരിത്ര പ്രകടനവുമായി ശ്രീലങ്കൻ താരം റുമേഷ് തരംഗ പതിരഗെ (Rumesh Tharanga Pathirage). മത്സരത്തിൽ 92.62 മീറ്റർ ദൂരം കണ്ടെത്തിയ പതിരഗെ, 90 മീറ്റർ കടമ്പ മറികടക്കുന്ന ചരിത്രത്തിലെ ആദ്യ ശ്രീലങ്കൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കി. ഈ സീസണിൽ (2026) ലോകത്ത്...
ന്യൂഡൽഹി: ജൂൺ 4-ന് നടക്കാനിരിക്കുന്ന റോം ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ സൂപ്പർ താരം നീരജ് ചോപ്ര പങ്കെടുക്കില്ല. നിലവിൽ തുർക്കിയിൽ പുനരധിവാസ ചികിത്സയിലുള്ള നീരജ്, പരിക്കിൽ നിന്ന് പൂർണ്ണമുക്തനാകാനാണ് ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് കൂടി കണക്കിലെടുത്താണ് നീരജ് വിശ്രമം തുടരുന്നത്. (Neeraj Chopra Rome Diamond League)
നീരജിന്റെ അഭാവത്തിൽ സച്ചിൻ യാദവ് റോം...
ഡാലസ്: ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രപുസ്തകത്തിൽ പുതിയ അധ്യായമെഴുതി ലയണൽ മെസ്സി. ഡാലസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെ പോരാട്ടത്തിൽ കരുത്തരായ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്...