കാക്കനാട്: റോഡിലേക്ക് മീൻവെള്ളം ഒഴുക്കി ഗതാഗത നിയമങ്ങൾ ലംഘിച്ച വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് (MVD Kerala) ശക്തമായ നടപടി സ്വീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രത്യേക പരിശോധനയിൽ എട്ട് വാഹനങ്ങൾ പിടികൂടുകയും ഡ്രൈവർമാർക്ക് പിഴ ചുമത്തുകയും ചെയ്തു.
പിടിയിലായവയിൽ അഞ്ച് ചരക്കുവാഹനങ്ങളും മൂന്ന് ഇരുചക്രവാഹനങ്ങളും ഉൾപ്പെടുന്നു. ആദ്യമായാണ് നിയമലംഘനം നടത്തിയതെന്നതിനാൽ പിഴയ്ക്കൊപ്പം കർശന...
ന്യൂഡൽഹി: ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ എൻജിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി (E20 petrol). രാജ്യസഭയിൽ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന്...