ഫത്തേഗഡ് സാഹിബ്: പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ജില്ലയിൽ വൈശാഖി ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങിയ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറ് പേർ കൊല്ലപ്പെട്ടു (Punjab Bus Accident). ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ മൊറിൻഡ-ചുന്നി റോഡിലെ ഹിമ്മത്പുര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ 21 പേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രൂപ്‌നഗർ ജില്ലയിലെ ആനന്ദ്പുർ സാഹിബിൽ...
കൊച്ചി: ആലുവയിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ അപ്രതീക്ഷിത മിന്നൽ പരിശോധനയിൽ പുഴുവരിച്ച ബിരിയാണി അടക്കം വൻതോതിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി (Aluva hotel...