പാലക്കാട്: കിണർ നന്നാക്കുന്നതിനിടെ മുകളിൽ നിന്ന് സ്ലാബ് അടർന്നു വീണ് യുവാവിന് ദാരുണാന്ത്യം (Well Cleaning Accident Kerala). ചെത്തല്ലൂർ കൊട്ടിലിങ്ങൽ അബ്ദുൽ ജബ്ബാറിന്റെ മകൻ റിയാസ് (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പൂവ്വത്താണി അരിക്കാട്ടുപറമ്പിൽ ഷമീറിന്റെ വീട്ടിലെ കിണറിലാണ് അപകടം സംഭവിച്ചത്.
കഴിഞ്ഞ ദിവസം ഇതേ കിണർ വൃത്തിയാക്കാൻ റിയാസ് എത്തിയിരുന്നു. എന്നാൽ...
എറണാകുളം: ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം പറയാത്തതിന് ഒൻപതുവയസ്സുള്ള മകളെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ...