ഐപിഎൽ ക്രിക്കറ്റിലെ നിർണ്ണായകമായ ഒരു ട്രേഡ് ഡീലിലൂടെ റിഷഭ് പന്ത് വീണ്ടും ഡൽഹി ക്യാപിറ്റൽസിലേക്ക്. ലക്നൗ സൂപ്പർ ജയന്റ്സിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചെത്തുന്ന പന്ത്, ശമ്പളത്തിൽ വലിയ കുറവ് വരുത്തിയാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത് (Rishabh Pant Delhi Capitals Return). രണ്ട് വർഷം മുൻപ് 27 കോടി രൂപയ്ക്ക് ലക്നൗ സ്വന്തമാക്കിയ പന്ത്, പുതിയ...
ന്യൂഡൽഹി: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ നീക്കിയ ബിസിസിഐ നടപടിയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ (Gautam Gambhir on Rishabh Pant Sacking). അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗംഭീർ പന്തിന്റെ...
ലഖ്‌നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ദയനീയ പ്രകടനത്തോടെ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ ലഖ്‌നൗ സൂപ്പർ ജാന്റ്സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് (Rishabh Pant Resigns LSG Captaincy). ടീമിന്റെ പരാജയഭാരമേറ്റെടുത്ത് താരം തന്നെയാണ് ക്യാപ്റ്റൻ പദവി ഒഴിയാനുള്ള സന്നദ്ധത മാനേജ്‌മെന്റിനെ അറിയിച്ചതും ഫ്രാഞ്ചൈസി അത് അംഗീകരിച്ചതും....
മുംബൈ: ഐപിഎൽ 2026-ൽ മത്സര തോൽവിക്ക് പിന്നാലെ തത്സമയ ടെലിവിഷൻ അഭിമുഖത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്ത് അസഭ്യവാക്ക് ഉപയോഗിച്ച സംഭവത്തിൽ താരത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ (Rishabh Pant F-word Interview Controversy). ഈ സീസണിൽ ലഖ്‌നൗ ടീമും പന്തും കടുത്ത നിരാശയാണ് സമ്മാനിച്ചത്. പോയിന്റ്...
ഗുവാഹത്തി: ഇന്ത്യ-അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടെസ്റ്റ്, ഏകദിന ടീമുകളെ തിരഞ്ഞെടുക്കുന്നതിനായുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റി യോഗം ഇന്ന് ഗുവാഹത്തിയിൽ ചേരും (BCCI India Squad Announcement Afghanistan). ജൂൺ മാസം നടക്കാനിരിക്കുന്ന ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന പരമ്പരയ്ക്കുള്ള ടീമിനെയാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സമിതി ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കുക. ഐപിഎൽ സീസണിലെ...
ന്യൂഡൽഹി: ഐപിഎൽ 2026 സീസൺ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മൂന്ന് പ്രമുഖ ടീമുകളുടെ ക്യാപ്റ്റൻമാർക്ക് സ്ഥാനം നഷ്ടമാകുമെന്ന് സൂചന. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളുടെ നായകന്മാരാണ് വരാനിരിക്കുന്ന സീസണിൽ മാറ്റപ്പെട്ടേക്കുക (IPL 2026 Captains Fired). തുടർച്ചയായ രണ്ട് സീസണുകളിൽ ടീമിനെ പ്ലേ ഓഫിലെത്തിക്കാൻ പരാജയപ്പെട്ടതാണ് ഇവർക്ക്...
മുംബൈ: ഐ.പി.എൽ 2026-ൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടതിന് പിന്നാലെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ ഫോമിനെക്കുറിച്ച് വെളിപ്പെടുത്തലുമായി കോച്ച് ജസ്റ്റിൻ ലാംഗർ (Rishabh Pant 95 off 30 balls). മുംബൈയ്‌ക്കെതിരായ മത്സരത്തിന് രണ്ട് ദിവസം മുമ്പ് നടന്ന പ്രാക്ടീസ് മാച്ചിൽ പന്ത് വെറും 30 പന്തിൽ 95 റൺസ് അടിച്ചുകൂട്ടിയിരുന്നുവെന്ന്...
മുംബൈ: ഐപിഎൽ 2026-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മോശം പ്രകടനം തുടരുന്നതിനിടെ, മത്സരശേഷം കമന്റേറ്റർ സൈമൺ ഡള്ളുമായി നടത്തിയ രസകരമായ സംഭാഷണത്തിലൂടെ ശ്രദ്ധ നേടുകയാണ് ക്യാപ്റ്റൻ ഋഷഭ് പന്ത് (Rishabh Pant Thank Simon Doull). രാജസ്ഥാൻ റോയൽസിനോട് (RR) ഏറ്റുവാങ്ങിയ 40 റൺസിന്റെ തോൽവിക്ക് പിന്നാലെയായിരുന്നു പന്തിന്റെ പ്രതികരണം.
രാജസ്ഥാൻ ഉയർത്തിയ 160 റൺസ്...
വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...