Restaurant

വിഴിഞ്ഞത്തെ റെസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ 2 പേർ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് | Restaurant

തിരുവനന്തപുരം: നിലമേൽ പ്ലാച്ചിയോട് സ്വദേശിനി റഷീദ ബീവി, മരുമകൻ ഷാജി എന്നിവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ച സംഭവത്തിൽ ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന ബന്ധുക്കളുടെ ആരോപണത്തിലാണ് നടപടി.(2 people died after eating at a restaurant in Vizhinjam) ഇന്നലെഷാജിയും കുടുംബവും സുഹൃത്തുമടക്കം ആറംഗ സംഘം വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന്...

കണവയും മീൻ മുട്ടയും ഉൾപ്പെടെ കഴിച്ചു: പിന്നാലെ റഷീദയ്ക്ക് അസ്വസ്ഥത ഉണ്ടായെന്ന് ഒപ്പമുണ്ടായിരുന്നയാൾ | Restaurant

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കൊല്ലം സ്വദേശികളായ ഷാജിയും, റഷീദാ ബീവിയും (58) മരണപ്പെട്ടു. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് കണവ തോരനും മീൻ മുട്ടയും ഉൾപ്പെടെയുള്ള വിഭവങ്ങൾ കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഷാജിയുടെ ഭാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.(Woman felt uneasy after eating squid...

വിഴിഞ്ഞത്തെ റെസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം: 2 പേർക്ക് ദാരുണാന്ത്യം, ഭക്ഷ്യവിഷബാധയെന്ന് ആരോപണം, ഹോട്ടൽ പൂട്ടിച്ചു | Restaurant

തിരുവനന്തപുരം: വിഴിഞ്ഞത്തെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. റഷീദ ബീവിയുടെ മകൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. (2 people die after falling ill after eating at a restaurant...
- Advertisement -spot_img

Latest News

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി നായകൾ, വീഡിയോ വൈറൽ | San Diego Mission Beach Dog Fight

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി...
- Advertisement -spot_img