മുംബൈയിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യാ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് പ്രഖ്യാപിച്ച റെഡ് അലർട്ട് തുടരുന്നു. ജൂലൈ 4 മുതൽ 6 വരെ നഗരത്തിൽ അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കനത്ത മഴയും ശക്തമായ കാറ്റും കണക്കിലെടുത്ത് താനെ, പാൽഘർ, കല്യാൺ-ഡോംബിവ്‌ലി എന്നിവിടങ്ങളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. എന്നാൽ, മുംബൈ നഗരത്തിൽ...
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.(Three Districts Declare Holiday Due To Heavy Rains)
ഈ മൂന്ന് ജില്ലകളിലും കേന്ദ്ര...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ വിവിധ ജില്ലകളിൽ പരക്കെ നാശനഷ്ടവും അപകടങ്ങളും (Kerala Monsoon Rain). കഴിഞ്ഞ മണിക്കൂറുകളിൽ പെയ്ത ശക്തമായ മഴയെത്തുടർന്നുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. പല താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
ഇടുക്കി അടിമാലിയിൽ മഴ കനത്തതിനെ തുടർന്ന് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുനിന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനിടെയാണ്...
ഡാലസ്: ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടാനൊരുങ്ങുന്ന സ്‌പെയിൻ ടീമിന് കനത്ത തിരിച്ചടിയായി സൂപ്പർ താരം ലമീൻ യമാലിന് പരിക്ക് സംഭവിച്ചതായി ആശങ്ക. വെള്ളിയാഴ്ച നടന്ന...