തന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തി ഷിമാന്റെ പതിമൂന്നാം ജന്മദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം രശ്മിക മന്ദാന (Rashmika Mandanna Sister Shiman Birthday). പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾക്കൊപ്പമാണ് താരം സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്.
"എന്റെ പ്രിയപ്പെട്ടവൾക്ക് 13-ാം ജന്മദിനാശംസകൾ. 13 വയസ്സ് എന്നത് വളരെ രസകരമായ പ്രായമാണ്, അതുകൊണ്ട് അത് പരമാവധി...
നാഗ്പൂർ: കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം ഗൂഢാലോചന നടത്തിയെന്ന പരാതിയിൽ പ്രമുഖ യൂട്യൂബർ മനീഷ് കശ്യപ് ഉൾപ്പെടെ നാല് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ...