ബലോദ ബസാർ: ഛത്തീസ്ഗഡിലെ ഖാർവേ ഗ്രാമത്തിൽ അഞ്ചു മാസത്തിനിടെ എട്ടുപേർ അസ്വാഭാവികമായി മരിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. സംഭവത്തിൽ പ്രതിയായ പ്രാദേശിക പലചരക്ക് കടയുടമ രാംസഹായ് ജയ്സ്വാളിനെ (46) പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യത്തിൽ 'സുഹാഗ' എന്നറിയപ്പെടുന്ന മാരകമായ എലിവിഷം കലർത്തി നൽകി കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ.(Chhattisgarh serial poisoning, Grocery...
ഭിന്നശേഷിക്കാരുടെ സമഗ്ര വിവരശേഖരണത്തിനും സേവന ഏകോപനത്തിനുമായി മലപ്പുറം ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും ചേർന്ന് വികസിപ്പിച്ച 'എം സഹജീവനം' വെബ് പോർട്ടൽ പ്രവർത്തനം തുടങ്ങി (M...