പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശത്തിന് പോലീസിൽ പരാതി. മഹിളാ മോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് ആണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടി നടത്തിയ പ്രതികരണമാണ് വിവാദത്തിന് കാരണമായത്.(Misogynistic remarks, Mahila Morcha files complaint against Ramesh Pisharody)
പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതിൽ താൻ അഭിപ്രായം...
പാലക്കാട്: വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ബിജെപി കൗൺസിലർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.(Incident where BJP workers stopped Ramesh Pisharody, Congress files complaint with Election Commission)
സ്ഥാനാർത്ഥിയുടെ നിയമാനുസൃതമായ പ്രചാരണ അവകാശം ബിജെപി പ്രവർത്തകർ തടഞ്ഞു....
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം രാഷ്ട്രീയ വിവാദമായി മാറുന്നു. സംഭവത്തിൽ ബിജെപി അംഗം ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു.(Incident of BJP workers stopping Ramesh Pisharody, Congress will file a complaint with the Election Commission today)
പാലക്കാട്...
പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തടഞ്ഞ സംഭവത്തിൽ പോലീസിൽ പരാതി നൽകി. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആണ് പാലക്കാട് ഡി വൈ എസ് പിക്ക് പരാതി നൽകിയത്.(Incident of stopping Ramesh Pisharody, Congress files police complaint against BJP councilor)
ബിജെപി നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിലുള്ള...
കോഴിക്കോട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ അസഹിഷ്ണുതയുടെ സാമ്പിളാണ് പാലക്കാട് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സ്വന്തം സ്ഥാനാർത്ഥി തെരുവിൽ തടയപ്പെട്ടിട്ടും ബിജെപിക്കെതിരെ നിലപാട് എടുക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് കോൺഗ്രസെന്നും മുഖ്യമന്ത്രി പരിഹസിച്ചു.(BJP's intolerance was exposed, Chief...
പാലക്കാട്: വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബിജെപി നടപടിക്കെതിരെ ഇന്ന് രാവിലെ പാലക്കാട് നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തും.(Incident of BJP workers stopping Ramesh Pisharody, Political battle intensifies in Palakkad)
പാലക്കാട് വടക്കന്തറ ക്ഷേത്രത്തിന് പിന്നിലുള്ള...
പാലക്കാട്: ലൈംഗിക പീഡന പരാതി നേരിടുന്ന വാർഡ് കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ കർശന നിലപാടുമായി യുഡിഎഫ് നേതൃത്വം (Shafi Parambil). പ്രശോഭിനെ സംരക്ഷിക്കില്ലെന്നും പോലീസ് സ്വീകരിക്കുന്ന എല്ലാ നിയമനടപടികളോടും സഹകരിക്കുമെന്നും ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി.
കുറ്റാരോപിതനായ കൗൺസിലർക്ക് പാർട്ടിയിൽ നിന്ന് ഒരു തരത്തിലുള്ള സംരക്ഷണവും ലഭിക്കില്ല. പോലീസിന് നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാം,...
പാലക്കാട്: ലൈംഗിക പീഡന പരാതി നേരിടുന്ന പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി. വത്സനുമായി തനിക്ക് യാതൊരുവിധ വ്യക്തിബന്ധവുമില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി (Ramesh Pisharody on Proshobh Sexual Assault). പീഡനത്തിന് ഇരയായ യുവതിക്ക് നീതി ലഭിക്കണമെന്നും കുറ്റക്കാർക്കെതിരെ പോലീസും നിയമസംവിധാനങ്ങളും കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശോഭിന്റെ കൗൺസിലർ സ്ഥാനം...
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ നടത്തിയ 'കോമാളി' പ്രയോഗത്തിൽ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്. തന്റെ പരാമർശം രാഷ്ട്രീയപരമായ വിമർശനം മാത്രമായിരുന്നുവെന്നും പിഷാരടിയുടെ അഭിനയ മികവിനെ മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. (Criticized Ramesh Pisharody's apolitical stance, says Thomas Isaac)
രമേഷ് പിഷാരടി സ്വീകരിച്ച അരാഷ്ട്രീയ നിലപാടിനെയാണ് താൻ വിമർശിച്ചതെന്ന്...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ടതിന് പിന്നാലെ തന്റെ രാഷ്ട്രീയ നിലപാടുകളും ലക്ഷ്യങ്ങളും വ്യക്തമാക്കി നടൻ രമേശ് പിഷാരടി. സ്വന്തം കംഫർട്ടിനേക്കാൾ പാർട്ടിയുടെ തീരുമാനത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും പാലക്കാട് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ രംഗത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.(The goal is to continue the good things,...
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...