കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിനിക്ക് നേരെ കല്ലെറിഞ്ഞ് ക്രൂരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു (Kozhikode Train Stone Pelting). ലഹരി ഉപയോഗിച്ച ശേഷമാണ് പ്രതി കൃഷ്ണകുമാർ ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 30-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
ആലുവ യു.സി കോളേജിലെ ബയോ ഇൻഫർമാറ്റിക്സ്...
കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിനിക്ക് നേരെ കല്ലെറിഞ്ഞ് ക്രൂരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു (Kozhikode Train Stone Pelting). ലഹരി ഉപയോഗിച്ച...