മോറെന: ട്രെയിനിൽ തീപിടിച്ചെന്ന വ്യാജ പ്രചാരണത്തെത്തുടർന്ന് പരിഭ്രാന്തരായി പുറത്തേക്ക് ചാടിയ നാല് യാത്രക്കാർ മറ്റൊരു ട്രെയിൻ തട്ടി ദാരുണമായി മരിച്ചു. ഞായറാഴ്ച മധ്യപ്രദേശിലെ മോറെന ജില്ലയിലാണ് സംഭവം. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു.(Madhya Pradesh train accident, Four Passengers Killed After Jumping Off Train In Madhya Pradesh)
ഖജുരാഹോ-ഉദയ്പൂർ ഇന്റർസിറ്റി എക്സ്പ്രസ്...
മോറെന: ട്രെയിനിൽ തീപിടിച്ചെന്ന വ്യാജ പ്രചാരണത്തെത്തുടർന്ന് പരിഭ്രാന്തരായി പുറത്തേക്ക് ചാടിയ നാല് യാത്രക്കാർ മറ്റൊരു ട്രെയിൻ തട്ടി ദാരുണമായി മരിച്ചു. ഞായറാഴ്ച മധ്യപ്രദേശിലെ മോറെന ജില്ലയിലാണ്...