ക്വീൻസ്‌ലാൻഡ്: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് തീരത്ത് ദുരൂഹ സാഹചര്യത്തിൽ ആറ് വലിയ ഗോളാകൃതിയിലുള്ള വസ്തുക്കൾ അടിഞ്ഞത് ജനങ്ങളിലും വിദഗ്ധരിലും വലിയ ജിജ്ഞാസയും ആശങ്കയുമുണർത്തുന്നു. ടൗൺസ്‌വില്ലിന് വടക്കുള്ള ഫോറസ്റ്റ് ബീച്ച് തീരത്താണ് ലോഹ നിർമ്മിതമായ ഈ വിചിത്ര വസ്തുക്കൾ കണ്ടെത്തിയത്. റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ഭൂമിയിലേക്ക് പതിച്ച ബഹിരാകാശ അവശിഷ്ടങ്ങളോ അല്ലെങ്കിൽ 'സ്‌പേസ് ബോളുകളോ' ആകാം ഇവയെന്നാണ്...
ബീജിങ്: സങ്കീർണ്ണമായ പർവ്വത പ്രതിഭാസങ്ങളിലൂടെയും കഠിനമായ പാറയിടുക്കുകളിലൂടെയും തുരങ്കനിർമ്മാണം വേഗത്തിലാക്കാൻ ലോകത്തിലെ ആദ്യ 'ടണൽ ബോറിങ്-ബ്ലാസ്റ്റിങ്' (Boring and Blasting Machine) യന്ത്രം വികസിപ്പിച്ച് ചൈന...