മുംബൈ: പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'ഹൈവാൻ' പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മോഹൻലാലും ഒരു സുപ്രധാന അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാലിനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവെക്കുകയാണ് സെയ്ഫ് അലി ഖാൻ (Saif Ali Khan on Mohanlal)....
മുംബൈ: അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത 'ഭൂത് ബംഗ്ല' എന്ന ചിത്രത്തിൽ തന്റെ വേഷം വെട്ടിക്കുറച്ചതിൽ നടി തബുവിന് അതൃപ്തിയുണ്ടെന്ന വാർത്തകൾ നിഷേധിച്ച് സംവിധായകൻ രംഗത്ത് ( Priyadarshan Denies Tabu Upset Bhooth Bangla). തബുവും അക്ഷയ് കുമാറും തമ്മിൽ ഇതിന്റെ പേരിൽ തർക്കമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പ്രിയദർശൻ വ്യക്തമാക്കി.
"ആരാണ്...
മുംബൈ: തനിക്ക് വ്യക്തിപരമായി താല്പര്യം ഗൗരവമേറിയ സിനിമകൾ സംവിധാനം ചെയ്യാനാണെന്നും എന്നാൽ മറ്റ് നിവൃത്തിയില്ലാത്തതിനാലാണ് കോമഡി സിനിമകൾ ചെയ്യുന്നതെന്നും സംവിധായകൻ പ്രിയദർശൻ (Priyadarshan). കോമഡി സിനിമകൾ ചെയ്യുന്ന സംവിധായകർക്ക് ചലച്ചിത്ര മേഖലയിൽ അർഹിക്കുന്ന ആദരവ് ലഭിക്കുന്നില്ലെന്നും അവരെ വെറും തമാശക്കാരായാണ് ഇൻഡസ്ട്രി കാണുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. തന്റെ പുതിയ ചിത്രമായ 'ഭൂത് ബംഗ്ല'യുടെ...
മുംബൈ: മുംബൈയ്ക്ക് സമീപം മീരാ റോഡിലുള്ള പാർപ്പിട സമുച്ചയത്തിന്റെ നിർമ്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ ഇരുപതുകാരൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മീരാ റോഡിലെ ജെപി...