തിരുവനന്തപുരം: രണ്ടുമാസത്തെ നീണ്ട വേനലവധിക്ക് വിരാമമിട്ട് സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് (ജൂൺ 1, തിങ്കളാഴ്ച) വീണ്ടും തുറക്കുന്നു (Kerala school reopening June 1). പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ അക്ഷരമുറ്റങ്ങൾ പൂർണ്ണമായി സജ്ജമായതോടെ ലക്ഷക്കണക്കിന് കുട്ടിക്കൂട്ടങ്ങളാണ് ഇന്ന് പുഞ്ചിരിയോടെ സ്കൂളുകളിലേക്ക് തിരിച്ചെത്തുന്നത്. 2026-27 അധ്യയനവർഷത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം പട്ടം...
തിരുവനന്തപുരം: രണ്ടുമാസത്തെ നീണ്ട വേനലവധിക്ക് വിരാമമിട്ട് സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് (ജൂൺ 1, തിങ്കളാഴ്ച) വീണ്ടും തുറക്കുന്നു (Kerala school reopening June 1). പുതിയ...