കൊച്ചി: തൃക്കാക്കരയിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ നടുറോഡിൽ വെച്ച് അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി സ്വദേശി ഷെഫിൻ, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് പിടിയിലായത്.(Thrikkakara Road Rage Assault Three Arrested In Kozhikode By Police)
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കോഴിക്കോട്...
കോഴിക്കോട്: വടകര എം.ഡി.എം.എ ലഹരിക്കേസിൽ ഒരു അധ്യാപിക കൂടി പോലീസിന്റെ പിടിയിലായി. പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികയും ആവള കുട്ടോത്ത് സ്വദേശിയുമായ നീഷ്മയെയാണ് അന്വേഷണ സംഘം അറസ്റ്റ്...