പത്തനംതിട്ട: ആഭിചാരക്രിയയുടെ മറവിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പോരുവഴി സ്വദേശി ടി. രഞ്ജുവാണ് അടൂർ പോലീസിന്റെ പിടിയിലായത്. പഞ്ചായത്തംഗം വഴിയാണ് രഞ്ജുവിനെ വീട്ടുകാർ ആഭിചാരക്രിയകൾക്കായി വീട്ടിലേക്ക് ക്ഷണിക്കുന്നത്.(Man arrested for attempting to assault 15 year old girl during occult rituals in Pathanamthitta)
കഴിഞ്ഞ പത്താം തീയതി രാത്രിയാണ് ഇയാൾ...
പത്തനംതിട്ട: ആഭിചാരക്രിയയുടെ മറവിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പോരുവഴി സ്വദേശി ടി. രഞ്ജുവാണ് അടൂർ പോലീസിന്റെ പിടിയിലായത്. പഞ്ചായത്തംഗം വഴിയാണ് രഞ്ജുവിനെ വീട്ടുകാർ ആഭിചാരക്രിയകൾക്കായി...