ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വസാദ് റെയിൽവേ സ്റ്റേഷനിൽ വെച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി സുരേഷ് പർമർ ആണ് പോലീസ് കസ്റ്റഡിയിൽ വെടിയേറ്റ് മരിച്ചത് (Vasad Railway Police Encounter). ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്നതിനിടെ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം.
പ്രതിയെ...
ബെംഗളൂരു: കർണാടകയിലെ അതീവ സുരക്ഷയുള്ള കൽബുർഗി സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് കൊലക്കേസ് പ്രതികളിൽ ഒരാളെ പോലീസ് വെടിവെച്ച് പിടികൂടി. കപ്പനൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് സന്തോഷ് എന്ന തടവുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന മസ്താൻ, സാഗർ എന്നീ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.(Escaped convict from Kalaburagi Central Jail shot...
പതിനൊന്നു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെ, മകന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരേണ്ടെന്ന് മാതാവിന്റെ നിലപാട് ( Baruipur Rape Murder). ബംഗാളിലെ ബറൂയിപ്പൂരിൽ നടന്ന ക്രൂരമായ സംഭവത്തിലെ പ്രതി പ്രഭാസ് മണ്ഡലിന്റെ അമ്മ സന്ധ്യ മണ്ഡൽ ആണ് മകനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. അവൻ ചെയ്തത് തെറ്റാണെന്നും...
കൊൽക്കത്തയിലെ ബരുയ്പൂരിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കേസിലെ പ്രതിയായ പ്രഭാഷ് മൊണ്ടാലാണ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടത് (Baruipur Police Encounter). കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ പോലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെന്നാണ് പോലീസ് ഭാഷ്യം. ഈ സമയം...
ശിവമൊഗ്ഗ: കഞ്ചാവിൻ്റെ ലഹരിയിൽ മുത്തശ്ശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 26-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ശിവമൊഗ്ഗ മിലഘട്ട ആനന്ദറാവു എക്സ്റ്റൻഷൻ സ്വദേശിയായ കിഷോറാണ് അറസ്റ്റിലായത്. അറസ്റ്റിനിടെ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതിക്ക് കാലിൽ വെടിയേറ്റു.(Shivamogga murder case, Man Arrested For Grandmother Murder After Police Shoot Him In Leg)
ജൂലൈ ഒന്നിനാണ് കേസിനാസ്പദമായ...
ഹരിയാനയിലെ സോനിപ്പത്തിൽ പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ കുപ്രസിദ്ധ കുറ്റവാളി ഗോപാൽ കൊല്ലപ്പെട്ടു. കൊലപാതകമുൾപ്പെടെ ഇരുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ, പോലീസ് സംഘത്തിന് നേരെ വെടിയുതിർത്തതിനെത്തുടർന്ന് നടന്ന പ്രത്യാക്രമണത്തിലാണ് കൊല്ലപ്പെട്ടത് (Haryana Police Encounter). ഈ ഏറ്റുമുട്ടലിൽ ഹെഡ് കോൺസ്റ്റബിൾ ദേവേന്ദറിന് പരിക്കേറ്റു. അദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
ഒരു എതിരാളിയെ ലക്ഷ്യം വെച്ച്...
ചണ്ഡീഗഢിലെ പ്രമുഖ മെഡിക്കൽ സ്റ്റോറിലെ കാഷ്യറെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സാഹസികമായ നീക്കത്തിലൂടെ പോലീസ് പിടികൂടി. ജൂൺ 13-ന് സെക്ടർ 11-ലെ തിരക്കേറിയ മാർക്കറ്റിൽ വെച്ച് ജാനകി ദാസ് എന്ന ജീവനക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളായ സണ്ണി മെഹ്‌റ, ആര്യൻ ശർമ്മ എന്നിവരാണ് പിടിയിലായത് (Chandigarh chemist shop murder). കൊലപാതകത്തിന്...
അയോധ്യ: ഉത്തർപ്രദേശിൽ കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെ നാൽപ്പതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കൊട്ടേഷൻ ഗുണ്ട ഭാനു പ്രതാപ് സിംഗ് പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു (Wanted UP Criminal Killed). യുപി പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗമായ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അയോധ്യയിൽ വെച്ച് നടത്തിയ ശക്തമായ ഏറ്റുമുട്ടലിലാണ് ഇയാൾക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ...
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് അർഹമായ വധശിക്ഷയാണ് ലഭിച്ചതെന്നും കോടതി വിധിയിൽ അതിയായ സന്തോഷമുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.ജെ. വിജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു....