കൊച്ചി : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡിന് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ദിവസങ്ങളോളം പ്രതി റിമാൻഡിൽ ആയിരുന്നിട്ടും എന്തുകൊണ്ട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തില്ലെന്ന് കോടതി ചോദിച്ചു.(ED Official Attack Case, Kerala...
കോഴിക്കോട് : വടകരയിലെ വിവാദമായ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരന് തിരിച്ചടി. പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളുകയും, ഇദ്ദേഹത്തെ രണ്ട് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിടുകയും ചെയ്തു.(Kafir Screenshot Case DYFI Leader Jithin Bhaskaran Denied Bail)
വിവാദമായ സ്ക്രീൻഷോട്ടിന്റെ ഉറവിടം...
മലപ്പുറം: ലഹരിമരുന്ന് കേസിലെ പ്രതി കൈവിലങ്ങുമായി പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത തൊട്ടിൽപ്പാലം സ്വദേശി അമീറാണ് പെരിന്തൽമണ്ണ സബ് ജയിലിന് മുന്നിൽ വെച്ച് രക്ഷപ്പെട്ടത്.(Accused in drug case escapes from police custody in Perinthalmanna)
19 ഗ്രാം എംഡിഎംഎയുമായി പിടിയിലായ അമീറിനെ വ്യാഴാഴ്ച വൈകിട്ട് മജിസ്ട്രേറ്റിന് മുൻപാകെ...
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന അതീവ ഗുരുതരമായ കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് മുൻ കൗൺസിലർ പ്രശോഭ് സി. വത്സനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു (Prasobh C Valsan Police Custody). മണ്ണാർക്കാട് സ്‌പെഷ്യൽ എസ്‍സി/എസ്ടി കോടതിയാണ് പ്രതിയെ രണ്ട് ദിവസത്തെ വിശദമായ...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...