Police assault

‘എന്നെ MLA ആക്കിയത് രക്ഷാപ്രവർത്തനം, അമ്മമാരുടെ കണ്ണുനീർ വീണു, ആ ശാപം നിങ്ങളെ വിടാതെ പിന്തുടരും’: പിണറായി വിജയനെതിരെ AD തോമസ് MLA | AD Thomas MLA

തിരുവനന്തപുരം: നിയമസഭയിൽ പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി എഡി തോമസ് എംഎൽഎ. ആലപ്പുഴയിൽ വെച്ച് തനിക്കും അജയ് കുര്യാക്കോസിനും നേരെ നടന്ന പോലീസ് മർദനത്തെ 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ച പഴയ പ്രസ്താവനയെ എംഎൽഎ പരിഹസിച്ചു. തന്നെ എംഎൽഎ ആക്കിയത് ആ 'രക്ഷാപ്രവർത്തന'മാണെന്ന് അദ്ദേഹം സഭയിൽ ഓർമ്മിപ്പിച്ചു.(AD Thomas MLA slams Pinarayi Vijayan in Assembly) ആലപ്പുഴ...

വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ: ഒളിവിലായിരുന്ന BJP കൗൺസിലർ പിടിയിൽ; പോലീസിനെ ആക്രമിച്ചതോടെ ആകാശത്തേക്ക് വെടിയുതിർത്തു | Sugathan Councilor Arrested

തിരുവനന്തപുരം: വധശ്രമക്കേസിൽ പ്രതിയായ തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ സുഗതനെ പിടികൂടാനെത്തിയ പോലീസിന് നേരെ അക്രമം. ഒളിവിലായിരുന്ന പ്രതിയെ പിടികൂടുന്നതിനിടെയാണ് വട്ടിയൂർക്കാവ് മേഖലയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. പോലീസിനെ തടയാൻ ശ്രമിച്ച കൗൺസിലറും സംഘവും ഉദ്യോഗസ്ഥരെ മർദ്ദിച്ചതായാണ് പരാതി.(Sugathan Councilor Arrested Vattiyoorkavu Police Clash) രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഴോട്ടുകോണത്തെ വീട്ടിലെത്തിയ വട്ടിയൂർക്കാവ്...

കുണ്ടറയിൽ യുവതിക്ക് നേരെ പൊലീസ് മർദ്ദനമെന്ന് പരാതി: ഇന്ന് ശക്തമായ പ്രതിഷേധം നടത്തും | Police assault

കൊല്ലം: കുണ്ടറയിൽ പേരൂർ സ്വദേശിനിക്കു നേരെ പൊലീസ് ക്രൂരമായ മർദ്ദനം അഴിച്ചുവിട്ടെന്ന പരാതിയിൽ പ്രതിഷേധം കടുക്കുന്നു. കുറ്റക്കാരായ എസ്ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് യുവമോർച്ചയും മഹിളാ മോർച്ചയും ഇന്ന് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. (Complaint alleging police assault on woman, Strong protest to be held...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img