Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

Pinarayi Vijayan

‘പ്രവാസികൾക്കായി കരുതലോടെ എൽഡിഎഫ്’; ക്ഷേമപദ്ധതികൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; യുഡിഎഫിന്റേത് പ്രവാസി വിരുദ്ധ നിലപാടെന്ന് വിമർശനം | Pinarayi Vijayan

മലപ്പുറം: പ്രവാസികളെ എന്നും ചേർത്തുപിടിക്കുന്ന സമീപനമാണ് എൽഡിഎഫ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). രാജ്യത്ത് ആദ്യമായി പ്രവാസികൾക്കായി ക്ഷേമനിധിയും നോർക്കയും ഏർപ്പെടുത്തിയത് എൽഡിഎഫ് സർക്കാരുകളാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രവാസി ക്ഷേമത്തിനായി സർക്കാർ നടപ്പിലാക്കിയ പ്രധാന നേട്ടങ്ങൾ അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. 1996-ൽ ക്ഷേമനിധിക്ക് തുടക്കമിട്ടു. നോർക്ക ഐഡി ഉള്ള പ്രവാസികൾക്ക് 5 ലക്ഷം...

‘മുഖ്യമന്ത്രിക്ക് ആർഎസ്എസ് ബന്ധം’; തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചത് പിണറായിയെന്ന് വി.ഡി. സതീശൻ | V D Satheesan

തിരുവനന്തപുരം: ബിജെപിയും കേന്ദ്രസർക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന് അവിശുദ്ധമായ ധാരണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (V D Satheesan). മസ്‌കറ്റ് ഹോട്ടലിലെ അടച്ചിട്ട മുറിയിൽ ആർ.എസ്.എസ് നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയെന്ന ഗുരുതര ആരോപണവും അദ്ദേഹം ആവർത്തിച്ചു. ആർ.എസ്.എസ് പിന്തുണയോടെയാണ് പിണറായി വിജയൻ വിജയിച്ചത്. തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ബിജെപിക്ക് ജയിക്കാൻ സൗകര്യമൊരുക്കിക്കൊടുത്തത് മുഖ്യമന്ത്രിയുടെ...

‘നുണകളുടെ ഘോഷയാത്ര’; ചെന്നിത്തലയുടെ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി; നിയമസഭയിൽ എന്തുകൊണ്ട് ഉന്നയിച്ചില്ലെന്ന് ചോദ്യം | Pinarayi Vijayan

തിരുവനന്തപുരം: സഹകരണ മേഖലയിൽ സോഫ്റ്റ്‌വെയർ നിർമ്മാണ കരാർ നൽകിയതിൽ 700 കോടി രൂപയുടെ അഴിമതി നടന്നുവെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി (Pinarayi Vijayan). പ്രതിപക്ഷം നുണ പറയാൻ മത്സരിക്കുകയാണെന്നും വികസന നേട്ടങ്ങൾ മറച്ചുവെക്കാനാണ് ഇത്തരത്തിലുള്ള നുണപ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രാഥമിക സഹകരണ സംഘങ്ങൾക്കായി സോഫ്റ്റ്‌വെയർ തയ്യാറാക്കുന്ന പദ്ധതിയിൽ അഴിമതിയുണ്ടെന്ന...

‘കേരളത്തിനൊരു രക്ഷകർത്താവുണ്ട്, അത് പിണറായി വിജയൻ ആണ്’: ബൃന്ദാ കാരാട്ട് | Pinarayi Vijayan

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്ന് ബൃന്ദാ കാരാട്ട്. കഴിഞ്ഞ പത്ത് വർഷമായി കേരളം സുരക്ഷിതമാണെന്നും വർഗ്ഗീയ കലാപങ്ങളില്ലാത്ത നാടായി കേരളം മാറിയത് എൽഡിഎഫ് ഭരണത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു.(Kerala has a guardian, and that is Pinarayi Vijayan, says Brinda Karat ) കേരളത്തിലെ സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പരിഗണന...

‘വേണുഗോപാലിന്റെ ആരോപണം സ്വന്തം പാർട്ടിയുടെ സംസ്കാരം വെച്ച്’; കോട്ടയത്ത് മറുപടിയുമായി പിണറായി വിജയൻ | Pinarayi Vijayan

കോട്ടയം: ബാർ ലൈസൻസ് പുതുക്കുന്നതിൽ അഴിമതിയുണ്ടെന്ന കെ.സി. വേണുഗോപാലിന്റെ ആരോപണത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). ഹരിയാനയിൽ സീറ്റ് കുംഭകോണ ആരോപണം നേരിടുന്ന വേണുഗോപാൽ തന്റെ പാർട്ടിയുടെ സംസ്കാരം വെച്ചാണ് കേരള സർക്കാരിനെതിരെ സംസാരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. എൽ.ഡി.എഫ് ഭരണത്തിന് കീഴിൽ അഴിമതിയില്ലാത്ത സംസ്ഥാനമായി കേരളം മാറി. കപട...

ധർമ്മടത്ത് ഹാട്രിക്ക് നേട്ടം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ: നാമനിർദേശ പത്രിക സമർപ്പിച്ചു | Pinarayi Vijayan

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകിയത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരരംഗത്തിറങ്ങുന്നത്.(Chief Minister Pinarayi Vijayan filed his nomination papers) പത്രിക...

സ്ഥാനാർഥി നിർണ്ണയം വഴിമുട്ടുന്നു; കോൺഗ്രസിന്റെ രണ്ടാംഘട്ട പട്ടിക നീളുന്നു, അമർഷവുമായി പ്രവർത്തകർ | Congress Candidate List

ന്യൂഡൽഹി: കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപനം അനിശ്ചിതത്വത്തിൽ. ബുധനാഴ്ച വൈകുന്നേരത്തോടെ പട്ടിക (Congress Candidate List) പുറത്തിറക്കുമെന്ന് കരുതിയിരുന്നെങ്കിലും, തർക്കങ്ങൾ പരിഹരിക്കാനാവാതെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം രാത്രി വൈകിയും തുടരുകയാണ്. ഇതോടെ സ്ഥാനാർഥി പ്രഖ്യാപനം ഇനിയും വൈകുമെന്ന് ഉറപ്പായി. പല മണ്ഡലങ്ങളിലും ഒന്നിലധികം പേരുകൾ സജീവമായി നിലനിൽക്കുന്നതും ഗ്രൂപ്പ് തർക്കങ്ങളുമാണ് പട്ടിക വൈകാൻ...

ധർമ്മടത്ത് ഹാട്രിക് ലക്ഷ്യം; മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും | Pinarayi Vijayan

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും (Pinarayi Vijayan). രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകുന്നത്. ഇത് ഏഴാം തവണയാണ് പിണറായി വിജയൻ നിയമസഭയിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷം ഇത്തവണ മണ്ഡലത്തിൽ...

‘സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും’: കമൽ ഹാസൻ | Pinarayi Vijayan

തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും വിജയാശംസകൾ നേർന്ന് തമിഴ് സൂപ്പർതാരം കമൽ ഹാസൻ. സഖാവ് പിണറായി വിജയൻ വിജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും അദ്ദേഹത്തിന്റെ വിജയം കേരളത്തിന്റെ വിജയമാണെന്നും കമൽ ഹാസൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.(Kamal Haasan says Let Comrade Pinarayi Vijayan...

മംഗലപുരം സ്റ്റേഡിയം മുഖ്യമന്ത്രി സമർപ്പിക്കും; ലോകകപ്പ് ഹീറോ സഞ്ജു സാംസണിന് ആദരം | Mangalapuram KCA stadium

തിരുവനന്തപുരം: കായിക ലോകത്തിന് ആവേശമായി തലസ്ഥാനത്ത് ഒരു രാജ്യാന്തര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയം കൂടി തുറക്കുന്നു (Mangalapuram KCA stadium). മംഗലപുരം മുല്ലശ്ശേരിയിൽ കെ.സി.എ നിർമ്മിച്ച അത്യാധുനിക സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മാർച്ച് 16-ന് വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ പങ്കാളിയായ സഞ്ജു സാംസണെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചടങ്ങിൽ...
- Advertisement -spot_img

Latest News

കേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും പുതുച്ചേരിയും | Kerala Polling Percentage 2026 Final

തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...
- Advertisement -spot_img