തിരുവനന്തപുരം: കേരളം ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്ന നിർണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി (Kerala Election 2026). ഒരു മാസത്തിലേറെ നീണ്ടുനിന്ന ആവേശകരമായ പരസ്യ പ്രചാരണത്തിന് നാളെ (ഏപ്രിൽ 7, ചൊവ്വാഴ്ച) വൈകുന്നേരത്തോടെ തിരശ്ശീല വീഴും. ഏപ്രിൽ 9-നാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഒരേ ഘട്ടമായി വോട്ടെടുപ്പ് നടക്കുന്നത്.
നാളെ കൊട്ടിക്കലാശം;...
കോഴിക്കോട്: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (LDF) പ്രകടനപത്രിക നാളെ പുറത്തിറക്കും (LDF Manifesto 2026). വികസനത്തുടർച്ചയും പുതിയ ജനക്ഷേമ പദ്ധതികളും വാഗ്ദാനം ചെയ്യുന്ന പത്രികയുടെ പ്രകാശനം രാവിലെ 10 മണിക്ക് കോഴിക്കോട്ടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സിഎച്ച് കണാരൻ സ്മാരക മന്ദിരത്തിൽ വെച്ച് നടക്കും.
മുഖ്യമന്ത്രി പിണറായി...
അമ്പലപ്പുഴ: അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). അമ്പലപ്പുഴ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എച്ച്. സലാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുധാകരന്റെ പേര് പരാമർശിച്ചില്ലെങ്കിലും "അവസരവാദി" എന്ന് വിശേഷിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ കടന്നാക്രമണം.
മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി വെറുമൊരു അവസരവാദിയാണെന്നും ഇത്തരക്കാർ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ...
കൊച്ചി: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (V D Satheesan). രക്തസാക്ഷികൾ ഉണ്ടാവുന്നത് സിപിഎമ്മിന് ബമ്പർ ലോട്ടറി അടിക്കുന്നത് പോലെയാണെന്നും വിനിയോഗത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നവരെ പുറത്താക്കി തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്ഡിപിഐ പിന്തുണയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ പിണറായി വിജയന്റെ അവസരവാദ രാഷ്ട്രീയത്തിന്...
കൊച്ചി: സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളിൽ (PACS) ഏകീകൃത സോഫ്റ്റ്‌വെയർ നടപ്പാക്കുന്നതിനുള്ള വിവാദമായ ടെൻഡർ നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു (Kerala High Court). ടെൻഡർ രേഖകളിൽ ദുരൂഹതയുണ്ടെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്. സർക്കാരിന്റെ വാദങ്ങൾ പ്രഥമദൃഷ്ട്യാ തള്ളിയ കോടതി, വിഷയത്തിൽ സഹകരണ...
കണ്ണൂർ: കേരളത്തിൽ ആദ്യമായി ബിജെപിയും ഇടതുപക്ഷവും തമ്മിൽ അവിശുദ്ധ സഖ്യമുണ്ടാക്കിയിരിക്കുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi). യഥാർത്ഥ ഇടതുപക്ഷക്കാർ ഇന്ന് യുഡിഎഫിനൊപ്പമാണ് നിൽക്കേണ്ടതെന്നും സിപിഎം ഇപ്പോൾ വെറുമൊരു കോർപ്പറേറ്റ് പാർട്ടിയായി മാറിയെന്നും അദ്ദേഹം കണ്ണൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ...
തിരുവനന്തപുരം: കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ മൂന്നാമതൊരു സർക്കാർ അധികാരത്തിൽ വരുന്നത് സംസ്ഥാനം കാണാനിരിക്കുന്ന ഏറ്റവും വലിയ മഹാദുരന്തമായിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി (AK Antony). യു.ഡി.എഫ് ഇടിമുഴക്കം പോലെ അധികാരത്തിലേക്ക് തിരിച്ചുവരുമെന്നും നിലവിലെ ഭരണത്തിന് അന്ത്യം കുറിക്കാൻ ജനങ്ങൾ തീരുമാനമെടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ കുറച്ചു കാലമായി പിണറായി...
കൊട്ടാരക്കര: എൽഡിഎഫ് സർക്കാർ ജനങ്ങളോടൊപ്പം നിന്നാണ് പ്രവർത്തിച്ചതെന്നും ആ വിശ്വാസത്തിലാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി (Pinarayi Vijayan). കൊട്ടാരക്കര മണ്ഡലം സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന്റെ വിജയത്തിനായി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ധനകാര്യ വകുപ്പ് അതീവ മികവോടെ കൈകാര്യം ചെയ്ത വ്യക്തിയാണ് കെ.എൻ. ബാലഗോപാൽ. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിലെ...
ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടികൾ യുക്തിരഹിതമാണെന്ന് കെ.സി. വേണുഗോപാൽ പരിഹസിച്ചു (K C Venugopal). മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിയാതെ മുഖ്യമന്ത്രി ആശയക്കുഴപ്പത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.
"അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് പറയുന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി. ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ അദ്ദേഹം...
മലപ്പുറം: സിപിഎം-എസ്ഡിപിഐ ഡീൽ വെറും നുണയെന്നും, യുഡിഎഫിന്റേത് രാഷ്ട്രീയ ഗിമ്മിക്കെന്നും മുഖ്യമന്ത്രി പിണറായി വിജയൻ (CPM SDPI Deal Allegations).
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരൂരിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. വർഗ്ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
എസ്ഡിപിഐയുമായി സിപിഎമ്മിന് യാതൊരുവിധ ഡീലുമില്ല. യുഡിഎഫ് ഉന്നയിക്കുന്ന...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...