ബുഡാപെസ്റ്റ്: ഹംഗറിയിൽ വിക്ടർ ഓർബന്റെ ഭരണത്തിന് അന്ത്യം. ഏപ്രിൽ 12-ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ പീറ്റർ മഗ്യാറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷിയായ 'തിസ' പാർട്ടി വൻ വിജയം നേടി. തീവ്ര വലതുപക്ഷ നിലപാടുകാരനായ വിക്ടർ ഓർബന്റെ ഫിഡെസ് പാർട്ടിയെ ബഹുദൂരം പിന്നിലാക്കിയാണ് തിസ പാർട്ടി അധികാരം പിടിച്ചടക്കിയത്.(End of the Orban era, Historic victory...
ബുഡാപെസ്റ്റ്: ഹംഗറിയിൽ വിക്ടർ ഓർബന്റെ ഭരണത്തിന് അന്ത്യം. ഏപ്രിൽ 12-ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ പീറ്റർ മഗ്യാറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷിയായ 'തിസ' പാർട്ടി വൻ വിജയം...