പത്തനംതിട്ട: റാന്നി ഐത്തലയിൽ പമ്പാനദിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു (Ranni Student Missing). പ്ലസ് ടു വിദ്യാർഥികളായ യുവാക്കളെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു ഇവർ.പത്തനംതിട്ടയിൽ നിന്നുള്ള പത്തംഗ വിദ്യാർഥി സംഘമാണ് ഐത്തല ഭാഗത്ത് പമ്പാനദിയിൽ എത്തിയത്. ഇതിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സും പോലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചിൽ...
തിരുവനന്തപുരം: വീട്ടുകാർ അറിയാതെ കിടപ്പുമുറിയിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിനെതിരെ പോലീസ് കേസെടുത്തു. പ്രസവവിവരം പുറത്തറിയാതിരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു....