നബാത്തിയ: വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ലബനനിൽ ആരോഗ്യപ്രവർത്തകരെ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വൻ ആക്രമണം (Lebanon Israel Conflict). തെക്കൻ ലബനനിലെ മെയ്‌ഫദൂൻ ഗ്രാമത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ആംബുലൻസുകൾക്ക് നേരെയുണ്ടായ തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ നാല് പാരാമെഡിക്കുകൾ കൊല്ലപ്പെട്ടു. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പത്ത് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതിന് തൊട്ടുപിന്നാലെയാണ് ഈ നടുക്കുന്ന...
ടെഹ്റാൻ: തങ്ങളുടെ പക്കലുള്ള യുറേനിയം ശേഖരം ഉപയോഗിച്ച് അമേരിക്കയ്ക്കെതിരെ സമ്മർദ്ദം ശക്തമാക്കാൻ ഇറാൻ ഒരുങ്ങുന്നു. അമേരിക്കയിൽ നിന്നോ സഖ്യകക്ഷികളിൽ നിന്നോ വീണ്ടുമൊരു ആക്രമണമുണ്ടായാൽ, നിലവിൽ അറുപത്...