Pantheerankavu Police

സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മാവൂർ സ്വദേശി പിടിയിൽ | Kozhikode minor girl assault case

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു (Kozhikode minor girl assault case). കോഴിക്കോട് മാവൂർ സ്വദേശിയായ അഭിജിത്ത് (24) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. സോഷ്യൽ മീഡിയ വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കി തന്ത്രപൂർവ്വം പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ്...

കോഴിക്കോട് വൻ ലഹരിവേട്ട: 1.13 കിലോ MDMAയുമായി പിടികൂടിയ 3 മലപ്പുറം സ്വദേശികൾ ലക്ഷ്യമിട്ടത് സ്‌കൂൾ വിദ്യാർത്ഥികളെ | Major Drug Bust In Kozhikode

കോഴിക്കോട്: വേനലവധി കാലത്ത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വൻതോതിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ ആദിൽഷാ (20), മുഹമ്മദ് ഫർഹാൻ (22), മുഹമ്മദ് അർഷലാൽ (25) എന്നിവരെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫും പന്തീരങ്കാവ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഒന്നേകാൽ കിലോയോളം എംഡിഎംഎയും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച...
- Advertisement -spot_img

Latest News

‘കൊലയാളിയാണ് അയാൾ, വധശിക്ഷ നൽകണം, എല്ലാ പ്രതികളെയും പുറത്തുകൊണ്ട് വരണം’: നിതിൻ രാജിൻ്റെ മരണത്തിൽ പിതാവ് ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി | Nithin Raj Death case

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റേത് ആത്മഹത്യയല്ലെന്നും ഡോ. എം.കെ. റാമിന്റെ ക്രൂരമായ പീഡനങ്ങൾ മൂലം നടന്ന കൊലപാതകമാണെന്നും നിതിൻ രാജിന്റെ പിതാവ്...
- Advertisement -spot_img