Pantheerankavu police investigation

പെൺസുഹൃത്തിന്റെ വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വസ്ത്രങ്ങൾ അഴിച്ചുവെച്ചതിൽ ദുരൂഹതയെന്ന് പോലീസ് | Perumanna youth suicide

കുന്നമംഗലം: കോഴിക്കോട് പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ് (Perumanna youth suicide). ബാലുശ്ശേരി പറമ്പിന്റെ മുകളിൽ വാടകയ്‌ക്ക് താമസിക്കുന്ന അറപ്പീടിക പേരാറ്റുംപൊയിൽ പരേതനായ സാദത്തിന്റെ മകൻ അൻവർ സവാദ്‌ (24) ആണ്‌ മരിച്ചത്‌. പെൺസുഹൃത്തുമായി പെട്ടെന്നുണ്ടായ കടുത്ത പിണക്കവും തർക്കവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ...

കോഴിക്കോട് പെൺസുഹൃത്തിന്റെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; പെട്ടെന്നുണ്ടായ പിണക്കമെന്ന് പ്രാഥമിക നിഗമനം | Perumanna suicide case

കോഴിക്കോട്: പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വീട്ടിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി (Perumanna suicide case). ബാലുശ്ശേരി സ്വദേശിയായ യുവാവാണ് മരണപ്പെട്ടത്. പെൺകുട്ടിയുമായി ഉണ്ടായ പെട്ടെന്നുള്ള പിണക്കത്തെയും തർക്കത്തെയുമാണ് തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം...

കോഴിക്കോട് പന്തീരാങ്കാവിൽ 21കാരൻ സ്വയം വെടിവച്ച് മരിച്ച നിലയിൽ | Kozhikode Pantheerankavu shooting

കോഴിക്കോട്: പന്തീരാങ്കാവിൽ യുവാവ് വീടിനുള്ളിൽ സ്വയം വെടിവച്ച് മരിച്ചു. കാർത്തിക് (21) ആണ് മരിച്ചത്. തൊണ്ടയാട് റൈഫിൾ ക്ലബിലെ അംഗമായ കാർത്തിക് സ്വയം വെടിവെച്ച് ജീവിതം അവസാനിപ്പിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.(Kozhikode Pantheerankavu shooting, Youth Rifle Club Member Found Dead Of Gunshot Wound) വീടിന്റെ...
- Advertisement -spot_img

Latest News

ഇഞ്ചുറി ടൈമിൽ പോർച്ചുഗലിന് ഷോക്ക്; സ്പെയിൻ ക്വാർട്ടറിൽ, റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നം അവസാനിച്ചു | Portugal vs Spain

ലണ്ടൻ: ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ പിറന്ന നാടകീയ ഗോളിൽ പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു (Portugal vs Spain)....
- Advertisement -spot_img