ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡുകളിൽ ഒന്നാണ് പാനി പൂരി (Pani Puri Recipe). ക്രിസ്പിയായ പുരിക്കുള്ളിൽ ഉരുളക്കിഴങ്ങും മസാലയും നിറച്ച്, പുളിയും എരിവും മധുരവും കലർന്ന വെള്ളത്തിൽ മുക്കി കഴിക്കുമ്പോഴുള്ള ആ രുചി ഒന്ന് വേറെ തന്നെയാണ്. വടക്കേ ഇന്ത്യയിൽ 'ഗോൾഗപ്പ' എന്നും ബംഗാളിൽ 'പുച്ച്ക' എന്നും അറിയപ്പെടുന്ന ഈ വിഭവം എങ്ങനെ...
ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡുകളിൽ ഒന്നാണ് പാനി പൂരി (Pani Puri Recipe). ക്രിസ്പിയായ പുരിക്കുള്ളിൽ ഉരുളക്കിഴങ്ങും മസാലയും നിറച്ച്, പുളിയും എരിവും മധുരവും...