കോഴിക്കോട്: പാളയത്ത് വീടിനുള്ളിൽ യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പാളയം പുതിയകോവിലകംപറമ്പ് സ്വദേശി ബിജു (38) ആണ് കൊല്ലപ്പെട്ടത്. ശരീരമാസകലം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.(Kozhikode Murder Case Drug Mafia Revenge Allegation)
സംഭവത്തിൽ പ്രതികളെക്കുറിച്ച് നിർണായക സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം....
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റേത് ആത്മഹത്യയല്ലെന്നും ഡോ. എം.കെ. റാമിന്റെ ക്രൂരമായ പീഡനങ്ങൾ മൂലം നടന്ന കൊലപാതകമാണെന്നും നിതിൻ രാജിന്റെ പിതാവ്...