പാലക്കാട്: പി.ടി പീരിയഡിൽ കളിക്കാൻ പോയതിന്റെ പേരിൽ സ്കൂളിലെ കായികാധ്യാപകൻ തങ്ങളെ മർദ്ദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത്. പാലക്കാട്ടെ സ്കൂളിലാണ് സംഭവം. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.(Palakkad Teacher Booked For Assaulting Sixth Grade Students)
കായികാധ്യാപകനായ സാദിഖിനെതിരെയാണ് പരാതി നൽകിയത്. അധ്യാപകൻ തങ്ങളെ തല്ലിയെന്നും മോശമായ വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചെന്നും...
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ 'വിക്രം-1'-ന്റെ ചരിത്ര വിക്ഷേപണം സാങ്കേതിക തകരാറുകളെ തുടർന്ന് വൈകുന്നതായി റിപ്പോർട്ടുകൾ. ശനിയാഴ്ച രാവിലെ 11:30-ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ...