വാഷിംഗ്ടൺ: ഇറാനിയൻ ആക്രമണങ്ങളെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ നികത്താൻ ഇറാനിയൻ ആസ്തികൾ ഉപയോഗിക്കാൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്. ഭാവിയിൽ സംഭവിക്കാവുന്ന ആക്രമണങ്ങളുടെ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും, നിലവിൽ സംഭവിച്ചിട്ടുള്ള നഷ്ടങ്ങൾക്ക് ഗൾഫ് സഖ്യകക്ഷികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുമായി ഈ ഫണ്ട് ഉപയോഗിക്കാനാണ് അമേരിക്കൻ നീക്കം.(US-Iran conflict, US Mulls Using Iranian Assets To Compensate Gulf...
വാഷിങ്ടൺ: പശ്ചിമേഷ്യയെ മാസങ്ങളായി പിടിച്ചുലച്ച യുദ്ധത്തിന് വിരാമമിട്ടുകൊണ്ട്, ഇറാനുമായുള്ള അന്തിമ സമാധാന കരാറിലേക്ക് അമേരിക്ക വളരെ വേഗത്തിൽ അടുക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മൂന്ന് മാസമായി തുടരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായി മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് വെളിപ്പെടുത്തി.(US Iran Peace Treaty Middle...
തെഹ്റാൻ: പശ്ചിമേഷ്യയിൽ പുകയുന്ന യുദ്ധസമാനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ നിർണ്ണായക നീക്കവുമായി ഇറാൻ (Iran Peace Proposal). യുഎസിന് സമർപ്പിക്കാനായി തയ്യാറാക്കിയ പുതിയ സമാധാന നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നു. പാകിസ്ഥാൻ മുഖേനയാണ് ഇറാൻ തങ്ങളുടെ സമാധാന പദ്ധതി അമേരിക്കയ്ക്ക് കൈമാറിയിരിക്കുന്നത്. വെറും 30 ദിവസത്തിനുള്ളിൽ മേഖലയിൽ പൂർണ്ണ സമാധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മൂന്ന്...
വാഷിംഗ്ടൺ/തെഹ്‌റാൻ: ഇറാനെതിരെ കർശന സൈനിക നടപടികൾ സ്വീകരിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ മൂർച്ഛിക്കുന്നു (Donald Trump Iran). ഹോർമുസ് കടലിടുക്കിലുള്ള യുഎസ് നാവികസേനയുടെ കപ്പലുകളിലേക്ക് ഇന്ധനം, ഭക്ഷണം, മാരകമായ യുദ്ധോപകരണങ്ങൾ എന്നിവ അടിയന്തരമായി എത്തിച്ചു തുടങ്ങിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
അമേരിക്കൻ നീക്കം ശക്തമായതോടെ സംഘർഷം ലഘൂകരിക്കാനുള്ള...
ഇസ്ലാമാബാദ്: സമാധാന ചർച്ചകൾക്കായി പാകിസ്താനിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും മടങ്ങിയതിന് പിന്നാലെ, യുഎസ് പ്രതിനിധികളുടെ സന്ദർശനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി (Iran US Peace Talks). സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്‌നർ എന്നിവരുടെ യാത്ര റദ്ദാക്കിയ വിവരം ഫോക്സ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇസ്ലാമാബാദ് കേന്ദ്രീകരിച്ച് നടപ്പിലാക്കാൻ...
ടെഹ്‌റാൻ: അമേരിക്കയുമായി പുതിയ ഘട്ട ചർച്ചകൾക്ക് നിലവിൽ താല്പര്യമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു (Iran US Conflict). ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ ഇറാൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
നിലവിലെ വെടിനിർത്തൽ കരാർ അമേരിക്ക ലംഘിച്ചതായി ഇറാൻ വിദേശകാര്യ വക്താവ് എസ്മായിൽ ബഖാഇ ആരോപിച്ചു. ഇറാന്റെ ചരക്കുകപ്പൽ പിടിച്ചെടുത്തതും നാവിക ഉപരോധം...
കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...