കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാവുന്ന ഒരു വിഭവമാണിത്. പ്രഭാതഭക്ഷണത്തിന് ഇത് നല്ലൊരു ഐറ്റമാണ് പാൽ കൊഴുക്കട്ട (Paal Kozhukkatta). എന്നും പുട്ടും ദോശയും ഇഡ്ഡലിയുമൊക്കെ കഴിക്കുന്നവർക്ക് ഇതൊരു വേറിട്ട രുചിയായിരിക്കും. വളരെ രുചികരവും ആരോഗ്യകരവുമായ പാൽ കൊഴുക്കട്ട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം:
ആവശ്യമുള്ള ചേരുവകൾ
അരിപൊടി - 2 കപ്പ്
ഉപ്പ് -1 സ്പൂൺ
തേങ്ങ -1 കപ്പ്
തേങ്ങാ പാൽ -...
കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാവുന്ന ഒരു വിഭവമാണിത്. പ്രഭാതഭക്ഷണത്തിന് ഇത് നല്ലൊരു ഐറ്റമാണ് പാൽ കൊഴുക്കട്ട (Paal Kozhukkatta). എന്നും പുട്ടും ദോശയും ഇഡ്ഡലിയുമൊക്കെ കഴിക്കുന്നവർക്ക് ഇതൊരു...