ലോസ് ഏഞ്ചൽസ്: 98-ാമത് അക്കാദമി അവാർഡ് ചടങ്ങിലെ 'ഇൻ മെമ്മോറിയം' വിഭാഗത്തിൽ ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരം ധർമേന്ദ്രയ്ക്ക് ആദരം. കഴിഞ്ഞ വർഷം വിടപറഞ്ഞ ചലച്ചിത്ര പ്രതിഭകളെ സ്മരിക്കുന്ന ചടങ്ങിൽ ധർമേന്ദ്രയുടെ പേര് ഉൾപ്പെടുത്തിയെങ്കിലും, പ്രധാന ടെലിവിഷൻ സംപ്രേക്ഷണത്തിൽ അദ്ദേഹത്തിന്റെ പേരോ ചിത്രമോ കാണിച്ചില്ല എന്നത് ആരാധകരിൽ നിരാശയുണ്ടാക്കി (Oscars 2026 Dharmendra In...
ലോസ് ഏഞ്ചൽസ്: ഹോളിവുഡ് താരം ലിയോനാർഡോ ഡികാപ്രിയോയും കാമുകിയും മോഡലുമായ വിറ്റോറിയ സെറെറ്റിയും ആദ്യമായി ഓസ്കർ വേദിയിൽ ഒന്നിച്ച് എത്തി (Leonardo DiCaprio Vittoria Ceretti Oscars). ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടന്ന 98-ാമത് അക്കാദമി അവാർഡ് ചടങ്ങിലായിരുന്നു താരജോഡികളുടെ ഈ അപൂർവ്വ സാന്നിധ്യം. കഴിഞ്ഞ മൂന്ന് വർഷമായി ഇവർ പ്രണയത്തിലാണെങ്കിലും ഇതാദ്യമായാണ്...
ലോസ് ആഞ്ചലസ്: 98-ാമത് ഓസ്കർ പുരസ്കാര വേദിയിൽ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി പ്രമുഖ നടൻ ഹാവിയർ ബാർഡം. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരം പ്രഖ്യാപിക്കാൻ പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം വേദിയിലെത്തിയപ്പോഴാണ് ബാർഡം പലസ്തീന് പിന്തുണ പ്രഖ്യാപിച്ചത് (Javier Bardem Free Palestine Oscars). ആഗോളതലത്തിൽ യുദ്ധങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ സമാധാനത്തിനായി അദ്ദേഹം ആഹ്വാനം ചെയ്തു.
വിജയിയെ പ്രഖ്യാപിക്കുന്നതിന്...
ലോസ് ആഞ്ചലസ്: 98-ാമത് ഓസ്കർ പുരസ്കാര വേദിയിൽ വിവാദ പരാമർശവുമായി അവതാരകൻ കോനൻ ഒബ്രിയാൻ. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായും ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരനുമായും ബന്ധപ്പെട്ട തമാശയാണ് ഹോളിവുഡ് താരങ്ങളെയും കാണികളെയും ഒരുപോലെ അമ്പരപ്പിച്ചത് (Conan O’Brien Epstein Joke Oscars). ഒബ്രിയാന്റെ പരാമർശത്തിന് പിന്നാലെ സദസ്സിൽ അൽപ്പനേരം നിശബ്ദത പടരുകയും പിന്നീട് കൈയടികൾ...
ലോസ് ആഞ്ചലസ്: ഹോളിവുഡിലെ ഏറ്റവും വലിയ പുരസ്കാര രാവായ 98-ാമത് അക്കാദമി അവാർഡുകൾ (Oscars 2026 Winners List Full) പ്രഖ്യാപിച്ചു. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' (One Battle After Another) മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. ആറ് അവാർഡുകളുമായി ഈ ചിത്രം പുരസ്കാര രാവിൽ...
ലൊസാഞ്ചലസ്: ലോകസിനിമയിലെ പരമോന്നത ബഹുമതിയായ 98-ാമത് അക്കാദമി അവാർഡ് നിശയിൽ പോൾ തോമസ് ആൻഡേഴ്സന്റെ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ പുരസ്കാരങ്ങൾ വാരിക്കൂട്ടി. മികച്ച സംവിധായകൻ ഉൾപ്പെടെ അഞ്ച് പുരസ്കാരങ്ങളാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത്. കനത്ത സുരക്ഷാ വലയത്തിൽ നടന്ന ചടങ്ങിൽ ‘ഫ്രാങ്കെൻസ്റ്റൈൻ’, ‘സിന്നേഴ്സ്’ എന്നീ ചിത്രങ്ങളും മികച്ച നേട്ടങ്ങൾ കൈവരിച്ചു.(Oscars 2026, Michael...
ലോസ് ഏഞ്ചൽസ്: ലോകസിനിമയിലെ ഏറ്റവും വലിയ അംഗീകാരമായ 98-ാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ലിയനാഡോ ഡികാപ്രിയോ ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദറും', 16 നോമിനേഷനുകളുമായി റെക്കോർഡിട്ട 'സിന്നേഴ്സും' തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണത്തെ ഓസ്കർ വേദിയിൽ ദൃശ്യമാകുന്നത്.(Oscars 2026 Updates, Sean Penn Wins Best Supporting Actor Oscar)
അക്കാദമി ചരിത്രത്തിൽ ആദ്യമായി...
ടെഹ്‌റാൻ: നിലവിൽ തുടരുന്ന ഇറാൻ-അമേരിക്കൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമഗ്രമായ ഒരു സമാധാന പദ്ധതിയ (Peace Roadmap) മുന്നോട്ടുവെച്ച് മുൻ ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ്...