വാഷിങ്‌ടൺ: പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് തള്ളിവിട്ട് തുടർച്ചയായ രണ്ടാം ദിവസവും ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യത്തിന്റെ അതിശക്തമായ വ്യോമാക്രമണം. ഇറാന്റെ തെക്കുകിഴക്കൻ നഗരമായ ഇലാൻഷഹറിലെ വ്യോമതാവളത്തിന് നേരെ യുഎസ് നടത്തിയ പുതിയ ആക്രമണത്തിന്റെ ചിത്രങ്ങളും വീഡിയോയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് പങ്കുവെച്ചു. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഭാഗികമായി ഉപയോഗിച്ചിരുന്ന താവളമാണിത്....