ഗ്രീസിൽ 58 വയസ്സുകാരിയുടെ മൂക്കിലൂടെ ഒരിഞ്ച് നീളമുള്ള പുഴുക്കൾ പുറത്തുവന്ന സംഭവം വൈദ്യശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 'എമേർജിംഗ് ഇൻഫെക്ഷ്യസ് ഡിസീസസ്' എന്ന ജേണലിന്റെ 2026 ഏപ്രിൽ ലക്കത്തിലാണ് ഈ അപൂർവ്വ പ്രതിഭാസം റിപ്പോർട്ട് ചെയ്തിരിക്കുന്നത് (Greek Woman Sneezes Worms). മനുഷ്യശരീരത്തിനുള്ളിൽ ഒരു പരാദത്തിന് അതിന്റെ ജീവിതചക്രത്തിലെ പ്യൂപ്പ ഘട്ടം വരെ വളരാൻ സാധിക്കില്ലെന്നിരിക്കെ,...
ഗ്രീസിൽ 58 വയസ്സുകാരിയുടെ മൂക്കിലൂടെ ഒരിഞ്ച് നീളമുള്ള പുഴുക്കൾ പുറത്തുവന്ന സംഭവം വൈദ്യശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 'എമേർജിംഗ് ഇൻഫെക്ഷ്യസ് ഡിസീസസ്' എന്ന ജേണലിന്റെ 2026 ഏപ്രിൽ...