ബാലസോർ: ഒഡീഷയിലെ ബാലസോർ ജില്ലയിൽ സിനിമാ സ്റ്റൈലിൽ വൻ എ.ടി.എം കവർച്ച. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ടുഡിഗാഡിയ ബസാർ പ്രദേശത്താണ് സംഭവം. അജ്ഞാതരായ മോഷ്ടാക്കൾ മഹീന്ദ്ര ഥാർ എസ്.യു.വി ഉപയോഗിച്ച് എ.ടി.എം മെഷീൻ കെട്ടിവലിച്ച് കൊണ്ടുപോവുകയും ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് തകർത്ത് പണം അപഹരിക്കുകയുമായിരുന്നു.(Odisha Balasore ATM Robbery Using Mahindra Thar SUV...
കാട്ടാക്കട: മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും വാട്സാപ് ഗ്രൂപ്പിലൂടെ അധിക്ഷേപിച്ചതിന് കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർക്കെതിരെ കേസ്. മൂങ്കോട്ടുകോണം സ്വദേശി ടോമിക്കെതിരെ കാട്ടാക്കട പോലീസാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ...