ഒഡിഷ പൊലീസിന് മുന്നിൽ കീഴടങ്ങാനുള്ള തീരുമാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മുതിർന്ന മാവോയിസ്റ്റ് കമാൻഡറെ സഹപ്രവർത്തകൻ വെടിവെച്ചുകൊന്നു (Odisha Maoist Killing). 22 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഉന്നത നേതാവാണ് കൊല്ലപ്പെട്ടത്.
ഒഡിഷയിലെ കന്ധമാൽ ജില്ലയിലെ വനമേഖലയിലാണ് സംഭവം നടന്നത്. സർക്കാരിന്റെ പുനരധിവാസ പദ്ധതികളിൽ ആകൃഷ്ടനായി പൊലീസിന് മുന്നിൽ കീഴടങ്ങാൻ കമാൻഡർ തീരുമാനിച്ചിരുന്നു. എന്നാൽ ഈ നീക്കത്തെ...
കണ്ണൂർ: സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ മാറ്റമില്ലെന്ന് ഉറപ്പായതോടെ കെ. സുധാകരൻ പാർട്ടി നേതൃത്വവുമായി പൂർണ്ണമായും തെറ്റിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്...