ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ആരംഭിച്ച ഓൺലൈൻ കാമ്പയിൻ ശക്തമാകുന്നു. സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ പരിഹാസ സ്വഭാവമുള്ള രാഷ്ട്രീയ കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാർട്ടി' (CJP) തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വീണ്ടെടുത്തതോടെയാണ് ഒപ്പ് ശേഖരണം വീണ്ടും സജീവമാക്കിയത്.(Cockroach Janta Party...
ന്യൂഡൽഹി: ക്രമക്കേട് ആരോപണങ്ങളെ തുടർന്ന് റദ്ദാക്കിയ നീറ്റ് യു.ജി പരീക്ഷ വരുന്ന ജൂൺ 21-ന് വീണ്ടും നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വെള്ളിയാഴ്ച അറിയിച്ചു. പരീക്ഷാ നടത്തിപ്പിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കുന്നതിനായി അടുത്ത വർഷം മുതൽ നീറ്റ് പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പരീക്ഷാ പേപ്പർ ചോർച്ചയുടെ...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...