ന്യൂഡൽഹി: മോദി സർക്കാരിന്റെ മൂന്നാം ഘട്ട ഭരണത്തിൽ നിർണ്ണായകമായ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് കളമൊരുങ്ങുന്നു. അടുത്തയാഴ്ചയോടെ മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് ദേശീയ തലസ്ഥാനത്ത് നിന്നുള്ള റിപ്പോർട്ടുകൾ. ആഭ്യന്തര മന്ത്രി അമിത് ഷാ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചതോടെയാണ് പുനഃസംഘടനയുടെ സാധ്യതകൾ കൂടുതൽ സജീവമായത്.(Union Cabinet reshuffle, Modi Government Cabinet Reshuffle Expected Next...
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിക്കാനുള്ള വ്യഗ്രതയിൽ ഇന്ത്യയുടെയും ജനങ്ങളുടെയും നേട്ടങ്ങളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആരോപിച്ചു. ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.(Nirmala Sitharaman Accuses Rahul Gandhi Of Undermining India Achievements)
കോവിഡ് മഹാമാരി, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടങ്ങിയ വലിയ...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ ഇറാൻ യുദ്ധസാഹചര്യങ്ങൾ മൂലം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന പ്രതികൂല ആഘാതങ്ങൾ ലഘൂകരിക്കാനും വിദേശ മൂലധന നിക്ഷേപം ശക്തമായി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ അതീവ നിർണായകമായ പുതിയ സാമ്പത്തിക പരിഷ്കരണ നടപടിയിലേക്ക് കടക്കുന്നു (India Foreign Investment Boost). പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ആദായനികുതി നിയമത്തിൽ...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന യുഎസ്-ഇറാൻ സംഘർഷങ്ങൾ ആഗോളതലത്തിൽ ഇന്ധനവില വർദ്ധനവിനും കപ്പൽ ഗതാഗത ചെലവേറുന്നതിനും കാരണമാകുന്നുണ്ടെങ്കിലും, ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman on Conflict Fuel Prices). സിഡ്ബി (SIDBI) സ്ഥാപക ദിന പരിപാടിയിൽ സംസാരിക്കവെയാണ് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് വെറുതെ ആശങ്ക പരത്തുന്നവർക്കെതിരെ ധനമന്ത്രി...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട് കോങ്ങാട് മണ്ഡലത്തിലെത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാന സർക്കാരിനും യുഡിഎഫിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയ മന്ത്രി, എൻഡിഎ അധികാരത്തിൽ വന്നാൽ നടപ്പിലാക്കുന്ന പ്രധാന വാഗ്ദാനങ്ങളും പ്രഖ്യാപിച്ചു.(2 free gas cylinders for Onam and Christmas, Nirmala Sitharaman in Palakkad...
ന്യൂഡൽഹി: കേന്ദ്രസർക്കാർ അനുവദിച്ച പണം കൈപ്പറ്റാൻ പോലും കേരള സർക്കാർ തയ്യാറാകുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് കേരളത്തിനായി 311.95 കോടി രൂപ അനുവദിച്ചിട്ടും ഈ തുക പിൻവലിക്കാൻ ആവശ്യമായ അപേക്ഷ പോലും സംസ്ഥാനം നൽകിയിട്ടില്ലെന്ന് മന്ത്രി സഭയെ അറിയിച്ചു.(No request has been...
ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നോർവേയിലെത്തി. ഓസ്‌ലോ വിമാനത്താവളത്തിൽ എത്തിയ മന്ത്രിയെ നോർവേയിലെ ഇന്ത്യൻ അംബാസഡർ ഗ്ലോറിയ ഗാങ്‌തെ സ്വീകരിച്ചു.(Nirmala Sitharaman in Norway, The goal is economic cooperation)
സാമ്പത്തിക സഹകരണം, നിക്ഷേപം, പുതിയ സംരംഭങ്ങൾ എന്നിവയാണ് സന്ദർശനത്തിലെ പ്രധാന...
ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ പുതിയൊരധ്യായം എഴുതിച്ചേർത്ത് ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഒൻപതാമത് ബജറ്റ് ഇന്ന് അവതരിപ്പിക്കും. ഒരേ പ്രധാനമന്ത്രിക്ക് കീഴിൽ തുടർച്ചയായി ഒൻപത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി എന്ന ഖ്യാതി ഇതോടെ അവർക്ക് സ്വന്തമാകും.(9th consecutive budget presentation under the same Prime Minister, Nirmala Sitharaman...
ന്യൂഡൽഹി: മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിലെ മൂന്നാമത്തെ സമ്പൂർണ്ണ ബജറ്റ് നാളെ (ഫെബ്രുവരി 1) രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും (Union Budget 2026). തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയെന്ന റെക്കോർഡ് ഇതോടെ നിർമ്മല സീതാരാമൻ സ്വന്തമാക്കും. ബജറ്റ് അവതരണം ഇത്തവണ ഞായറാഴ്ചയാണെന്ന പ്രത്യേകതയുമുണ്ട്. അടിസ്ഥാന...
ന്യൂഡൽഹി: പാർലമെൻ്റിൽ കേന്ദ്ര സാമ്പത്തിക സർവേ റിപ്പോർട്ട് സമർപ്പിച്ച് നിർമ്മല സീതാരാമൻ. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ വളർച്ചാക്കുതിപ്പ് തുടരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വർഷമായ 2025-26-ൽ രാജ്യം 7.4 ശതമാനം വളർച്ച കൈവരിക്കുമെന്നും, തൊട്ടടുത്ത വർഷമായ 2026-27-ൽ വളർച്ചാ നിരക്ക് 6.8 ശതമാനത്തിനും 7.2 ശതമാനത്തിനും ഇടയിലായിരിക്കുമെന്നും...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...