Neeleswaram accident

കൊട്ടാരക്കര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം; ചികിത്സാ ചെലവ് സർക്കാർ വഹിക്കും | Kottarakkara Accident

തിരുവനന്തപുരം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി മൂന്ന് പേർ മരിച്ച സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു (Kottarakkara Accident). മരിച്ച വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരുടെയും കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ...

കൊട്ടാരക്കരയിലെ ദുരന്തം: ഡ്രൈവർക്ക് ഹെവി ലൈസൻസില്ല, വാഹനത്തിന് 17 വർഷം പഴക്കം; ഫിറ്റ്നസ് റദ്ദാക്കി RTO, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് | Kottarakkara Accident

കൊല്ലം: നീലേശ്വരത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അപകടത്തിൽ ഗുരുതരമായ നിയമലംഘനങ്ങൾ നടന്നതായി ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്ഥിരീകരിച്ചു. അപകടമുണ്ടാക്കിയ ടിപ്പർ ഓടിച്ചിരുന്നത് ഹെവി ലൈസൻസില്ലാത്ത ആളാണ്. ഇയാൾ ഒരു മാസം മുൻപാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.(Kottarakkara Accident Driver Lacked Heavy License GPS Disabled Official Probe Launched) അപകടസമയത്ത് വാഹനത്തിന്റെ ജി.പി.എസ് സംവിധാനം...

കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി മറിഞ്ഞുണ്ടായ ദുരന്തം: 3 മരണം സ്ഥിരീകരിച്ചു, ടിപ്പർ ലോറികളുടെ അപകടപ്പാച്ചിൽ ആശങ്കാജനകമെന്ന് മന്ത്രി ബിന്ദു കൃഷ്ണ, രക്ഷാപ്രവർത്തനം ഊർജിതം | Kottarakkara accident

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് സ്കൂൾ വിദ്യാർത്ഥികളും യാത്രക്കാരും കാത്തുനിന്ന ബസ് സ്റ്റോപ്പിലേക്ക് മണ്ണ് കയറ്റിയ ടിപ്പർ ലോറി പാഞ്ഞുകയറി മറിഞ്ഞു. അപകടത്തിൽ മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചു. രാവിലെ സ്കൂളിൽ പോകാൻ ബസ് കാത്തുനിന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും.(Kottarakkara accident, Three Dead As Tipper Lorry Crashes Into Bus Stop In Kottarakkara...
- Advertisement -spot_img

Latest News

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു; നോയിഡയിൽ വൻ ദുരന്തം, രണ്ട് മരണം, നൂറിലേറെ പേരെ രക്ഷപ്പെടുത്തി | Noida ev scooter fire accident

നോയിഡ: റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ (Noida ev scooter fire accident) ചാർജ് ചെയ്യുന്നതിലെ സുരക്ഷാ ആശങ്കകൾ വീണ്ടും വർദ്ധിപ്പിച്ചുകൊണ്ട് ഉത്തർപ്രദേശിലെ നോയിഡയിൽ വൻ...
- Advertisement -spot_img