ആലപ്പുഴ: ആലപ്പുഴ നെടുമുടിയിൽ പമ്പയാറ്റിൽ ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അസ്ഥികൾ കണ്ടെത്തി (Nedumudi Pamba river bones found). മനുഷ്യന്റേതെന്ന് തോന്നിക്കുന്ന രീതിയിലുള്ള അസ്ഥിക്കഷ്ണങ്ങളാണ് പുഴയിൽ നിന്ന് കണ്ടെടുത്തത്. നെടുമുടി ഭാഗത്ത് പമ്പയാറ്റിൽ ചൂണ്ടയിട്ടുകൊണ്ടിരുന്ന കുട്ടികളാണ് സംശയാസ്പദമായ രീതിയിൽ കിടന്ന ബാഗ് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങൾക്ക് പഴക്കമുണ്ടെന്നാണ് പ്രാഥമിക...
ആലപ്പുഴ: ജില്ലയിലെ ചമ്പക്കുളത്തും കൈനകരിയിലുമായി രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Alappuzha Student Death). ചമ്പക്കുളം സ്വദേശിനി ആൻ മരിയ ഡേവിഡ് (17), കൈനകരി സ്വദേശിനി ഐറിൻ സാബു (18) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു നാടിനെ വേദനിപ്പിച്ച രണ്ട് സംഭവങ്ങളും നടന്നത്.
ചമ്പക്കുളം പഞ്ചായത്ത് 11-ാം വാർഡ് പുളിക്കത്ര വീട്ടിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...