കൊച്ചി/ഭോപ്പാൽ: സോഷ്യൽ മീഡിയ താരവും നടിയുമായ മോണാലിസയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് (Actress Monalisa Minor Marriage Case). വിവാഹസമയത്ത് മോണാലിസയ്ക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്‌സ് (NCST) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ മോണാലിസയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തു.
ഔദ്യോഗിക...
കൊച്ചി/ഭോപ്പാൽ: സോഷ്യൽ മീഡിയ താരവും നടിയുമായ മോണാലിസയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് (Actress Monalisa Minor Marriage Case). വിവാഹസമയത്ത് മോണാലിസയ്ക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന്...