നവി മുംബൈ: വാശി തീർക്കാൻ ഹോട്ടലിന്റെ മുൻഭാഗം പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നു (Navi Mumbai Hotel Fire). നവി മുംബൈയിലെ ഒരു പ്രമുഖ ഹോട്ടലിന് നേരെയാണ് അർദ്ധരാത്രിയിൽ ആക്രമണമുണ്ടായത്.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം, മുഖം മറച്ചെത്തിയ പ്രതി ഹോട്ടലിന്റെ പൂട്ടിയ വാതിലിന് മുന്നിൽ പെട്രോൾ ഒഴിക്കുന്നത് കാണാം. ആദ്യ...
മുംബൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ (MHA) ഉന്നത ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് പോലീസ് ഇൻസ്‌പെക്ടറെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ നവി മുംബൈ പോലീസ് അറസ്റ്റ് ചെയ്തു (Navi Mumbai IAS Impersonation Case). നവി മുംബൈ സ്വദേശിയായ പ്രതി, താനൊരു ഐഎഎസ് ഓഫീസറാണെന്നും നിലവിൽ അമിത്...
തിരുവനന്തപുരം: നാടിനെയാകെ കണ്ണീരിലാഴ്ത്തിയ കർണാടക ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു. 2024 ജൂലൈ 16-ന് രാവിലെ എട്ടേകാലോടെയാണ് ദേശീയപാത 66-ൽ മലയിടിഞ്ഞ്...