കോഴിക്കോട്: ബിൽ പാസാക്കുന്നതിനായി കോഴിക്കോട് കളക്ടറേറ്റ് ഓഫീസിൽ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എൽ.എസ്.ജി.ഡി ഓവർസിയർ വിജിലൻസിന്റെ പിടിയിലായി. നവീൻ രവിയാണ് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘത്തിന്റെ കെണിയിൽ കുടുങ്ങിയത്.(LSGD Overseer Arrested In Kozhikode For Accepting Bribe At Collectorate)
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ബിൽ പാസാക്കുന്നതിനാണ് നവീൻ രവി...
തിരുവനന്തപുരം: സംസ്ഥാനത്തെ ജൂലൈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു....