തിരുവനന്തപുരം: കേരളീയരുടെ ഔദ്യോഗിക മേൽവിലാസം തെളിയിക്കുന്നതിനായി സ്ഥിരമായ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ ലഭ്യമാക്കുന്ന 'നേറ്റീവിറ്റി കാർഡ്' ബിൽ നിയമസഭ പാസാക്കി (Kerala Nativity Card Bill). കേരള ചരിത്രത്തിലെ സുപ്രധാന നിമിഷമാണിതെന്ന് ബിൽ അവതരിപ്പിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
കേരളത്തിൽ ജനിച്ചവർക്കോ, മാതാപിതാക്കളിൽ ഒരാളെങ്കിലും കേരളത്തിൽ ജനിച്ചവർക്കോ ഈ കാർഡിന് അപേക്ഷിക്കാം.
ജോലി ആവശ്യത്തിനായി...
കൊൽക്കത്ത: പാർട്ടി കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയി തൃണമൂൽ കോൺഗ്രസ് വിട്ടത് മമത ബാനർജിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. പാർട്ടി നേതൃത്വത്തിനെതിരെ...