ബെംഗളൂരു: കർണാടകയിലെ ദാവൻഗരെ, ബാഗൽകോട്ട് ജില്ലകളിൽ തിരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കവെ, സർക്കാർ ഗ്യാരണ്ടി പദ്ധതികളുടെ ഫണ്ട് വിതരണം ചെയ്തതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.(Congress suffers blow, Election Commission seeks explanation over Karnataka's guarantee scheme fund distribution)
ഇരു...
ന്യൂഡൽഹി: അമേരിക്കയിൽ വാഹനാപകടത്തിൽപ്പെട്ട് 14 മാസത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ വിദ്യാർത്ഥിനി നീലം തനാജി ഷിൻഡെ അന്തരിച്ചു. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയായ നീലം, കാലിഫോർണിയയിലെ സാക്രമെന്റോയിൽ വെച്ച് 2025 ഫെബ്രുവരി 14-ന് ഉണ്ടായ 'ഹിറ്റ് ആൻഡ് റൺ' അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്.(14-month struggle ends, Indian student in coma in US passes...
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ, സ്ത്രീകൾക്ക് ആർത്തവസമയത്ത് ഏർപ്പെടുത്തുന്ന സാമൂഹികമായ വിലക്കുകൾക്കെതിരെ സുപ്രീംകോടതിയിലെ ജസ്റ്റിസ് ബി.വി. നാഗരത്ന രംഗത്ത്. ആർത്തവമുള്ള സ്ത്രീകളെ മാസത്തിൽ മൂന്ന് ദിവസം 'തൊട്ടുകൂടാത്തവരായി' കണക്കാക്കുന്ന മുൻകാല ആചാരങ്ങളെ ഒരു സ്ത്രീ എന്ന നിലയിൽ താൻ അനുകൂലിക്കുന്നില്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്...
ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ അന്തർസംസ്ഥാന ഭീകര ശൃംഖലയെ തകർത്ത് പോലീസ്. 16 വർഷം മുമ്പ് ഇന്ത്യയിൽ കടന്നുകൂടിയ ലഷ്കർ-ഇ-തൊയ്ബ ഭീകരനടക്കം അഞ്ചുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ജമ്മു കശ്മീർ, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ 19 കേന്ദ്രങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഈ നിർണ്ണായക നീക്കം.(Lashkar-e-Taiba's massive terror network busted; 5...
ജാതി വെറി ഇന്ത്യയെ അടക്കിവാണ കാലം. സവർണ്ണർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ തിങ്ങി വസിചിരുന്ന, ജാതിയുടെ പേരിൽ മനുഷ്യരക്തത്തിന് വരെ വിലയിട്ടിരുന്ന ഒരു ഗ്രാമം. അവിടേക്ക് പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെ തട്ടികൊണ്ടു വരുന്നു. ആ പെൺകുട്ടിയെ മൂന്നാഴ്ചയോളം അവിടെവച്ച് പല തവണ കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നു. തുടർന്ന്, നഗ്നായാക്കി ആ...
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഇൻഡിഗോ വിമാനത്തിൽ കാറ്ററിംഗ് വാഹനം ഇടിച്ചു. ചൊവ്വാഴ്ച നടന്ന അപകടത്തിൽ വിമാനത്തിന് ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചു. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിൽ ഗ്രൗണ്ട് സുരക്ഷാ അവലോകനം ആരംഭിച്ചു.(Catering vehicle hits IndiGo flight at Kolkata airport)
വിമാനത്താവളത്തിലെ 51-ാം നമ്പർ ബേയിൽ വിമാനം നിർത്തിയിട്ടിരുന്ന...
ന്യൂഡൽഹി: കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു. പുലർച്ചെ നോയിഡയിലായിരുന്നു അന്ത്യം. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ അംഗമായിരുന്ന അവർ ദീർഘകാലം പാർലമെന്റിലും ഉത്തർപ്രദേശ് നിയമസഭയിലും പ്രവർത്തിച്ചിട്ടുണ്ട്.(Senior Congress leader Mohsina Kidwai passes away in Noida )
ഉത്തർപ്രദേശിൽ നിന്നുള്ള നേതാവായ മൊഹ്‌സിന കിദ്വായി യു.പിയിൽ...
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വാദങ്ങൾ നിരത്തുന്നത്.(Sabarimala women's entry, Arguments in Supreme Court to continue today)
ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള അഞ്ചംഗ...
ന്യൂഡൽഹി: ഇറാനെതിരായ സൈനിക നടപടികളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ ഇടിവ്. യുദ്ധഭീതിയെത്തുടർന്ന് കുതിച്ചുയർന്ന ഇന്ധനവില താഴ്ന്നത് ഇന്ത്യയടക്കമുള്ള ഇറക്കുമതി രാജ്യങ്ങൾക്ക് വലിയ ആശ്വാസമായി.(Trump's ceasefire announcement comes as a relief, Oil prices fall sharply in global markets)
ഇന്ത്യ പ്രധാനമായും...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ 41 ദിവസമായി തുടരുന്ന യുദ്ധത്തിന് താത്കാലിക വിരാമമായതിനെ ഇന്ത്യ സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശുഭസൂചനയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.(Good news, India welcomes Iran-US ceasefire)
നിലവിലെ വെടിനിർത്തൽ പ്രഖ്യാപനം സമാധാനത്തിലേക്കുള്ള നല്ലൊരു ചുവടുവെപ്പാണ്. സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങളെ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.
പശ്ചിമേഷ്യയിലെ ഏറ്റവും...
ന്യൂഡൽഹി: മെട്രോ നഗരങ്ങളിലെ ഫ്ലാറ്റ് ജീവിതത്തിന്റെ പരിമിതികളെക്കുറിച്ച് ഡൽഹി സ്വദേശിനി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Urban Housing Issues India). ഇഷാന...