അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്ര സമുച്ചയത്തിന്റെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും വരാനിരിക്കുന്ന ഏപ്രിൽ 30-ഓടെ പൂർത്തിയാകുമെന്ന് ക്ഷേത്ര നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര അറിയിച്ചു. നിശ്ചിത തീയതിക്ക് ശേഷം ക്ഷേത്രത്തിന്റെ ചുമതലകൾ ശ്രീരാം ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഔദ്യോഗികമായി ഏറ്റെടുക്കും.(All construction work of Ayodhya Ram temple to be completed by...
മുസാഫർനഗർ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ രണ്ട് സഹപാഠികൾ ചേർന്ന് കുത്തിക്കൊന്നു (Shamli Student Murder). അർഷാൻ (18) എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. തർക്കത്തെത്തുടർന്ന് സഹപാഠികൾ അർഷാനെ മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അർഷാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
സംഭവത്തിന്...
ഒറ്റ രാത്രി കൊണ്ട് സ്വന്തം ഗ്രാമം തന്നെ ഉപേക്ഷിച്ചു അവിടുത്തെ ജനങ്ങൾ എവിടേക്കോ പോയി മറഞ്ഞു (The haunted tale of Kuldhara). അവർ എവിടേക്കു പോയി എന്തിനുവേണ്ടി പോയി എന്ന് ആർക്കും അറിയില്ല. ഒരുപാട് മനുഷ്യർ നൂറ്റാണ്ടുകളോളം അവിടെ ഒരുമിച്ചു താമസിച്ചു പോന്നിരുന്നു, പെട്ടന്നൊരു പ്രഭാതത്തിൽ അവരെ കുറിച്ച് ഒരുവിവരവും ഇല്ലാതെയാകുന്നു. രജസ്ഥാനിലാണ്...
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ ആത്മഹത്യ അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര. കുടുംബത്തിന് അന്ത്യകർമ്മങ്ങൾ നടത്താനോ പരാതി നൽകാനോ പോലും സമയം നൽകാതെ സർക്കാർ കാണിച്ച തിടുക്കം സംശയകരമാണെന്ന് അദ്ദേഹം ആരോപിച്ചു.(CJ Roy's death, BJP expresses...
ന്യൂഡൽഹി: ബലൂചിസ്ഥാനിലെ ഏകോപിത ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്താന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. സ്വന്തം ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പാകിസ്താൻ ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.(Balochistan terror attack, India rejects Pakistan's allegations)
അതിർത്തിക്കുള്ളിലെ ക്രമസമാധാനം പാലിക്കുന്നതിൽ പരാജയപ്പെടുമ്പോഴെല്ലാം ഇന്ത്യയെ...
ന്യൂഡൽഹി: പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ സി.ജെ. റോയിയുടെ മരണം പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം. സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.(CJ Roy's death, Hibi Eden MP gives notice for Emergency motion in Parliament)
കേന്ദ്ര...
ഡെഹ്‌റാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശിൽ എയിംസ് ജീവനക്കാരിയായ യുവതിയെ ആൺസുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി. ഋഷികേശ് ശിവാജി നഗറിലെ വാടകവീട്ടിൽ താമസിച്ചിരുന്ന പ്രീതി റാവത്ത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സുഹൃത്തായ സുരേഷ് ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.(Boyfriend arrested for shooting and killing woman)
നേരത്തെ വിവാഹിതരായിരുന്ന...
ന്യൂഡൽഹി: മണിപ്പൂരിൽ ജനകീയ സർക്കാർ പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾ എൻ.ഡി.എ നേതൃത്വം സജീവമാക്കുന്നതായി സൂചന. നിലവിലുള്ള രാഷ്ട്രപതി ഭരണം ഫെബ്രുവരി 12-ന് അവസാനിക്കാനിരിക്കെ, 20-ഓളം ബിജെപി എം.എൽ.എമാരും സഖ്യകക്ഷികളായ എൻ.പി.പി, എൻ.പി.എഫ് അംഗങ്ങളും ഡൽഹിയിലെത്തി.(Presidential rule in Manipur to end soon, BJP MLAs in Delhi)
ബിജെപി കേന്ദ്ര നേതൃത്വം വിളിച്ചുചേർത്ത പ്രത്യേക യോഗം...
ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ അവഗണനയെച്ചൊല്ലി കേരളത്തിൽ രാഷ്ട്രീയ പോര് മുറുകുകയാണ്. ബജറ്റിലെ അവഗണനയെക്കുറിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് പാർലമെന്റിൽ സംസാരിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലാണ് രാഹുൽ സംസാരിക്കുക. (Union budget, Rahul Gandhi to speak in Parliament today)
വികസിത കേരളമെന്ന പ്രചാരണവുമായി മുന്നോട്ട് പോകുന്ന...
മുംബൈ: തെന്നിന്ത്യൻ പ്രിയതാരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (Vijay Rashmika Wedding Photos). ഇൻസ്റ്റാഗ്രാമിൽ ഒരു ഇന്ത്യൻ അക്കൗണ്ടിൽ...